Wow, amazing service by @myntra 👏Promised delivery:April 19.
Reality: “Arriving today"then tomorrow.then magically a *12:42 AM delivery attempt* that apparently failed 🤯Didn’t know deliveries happen in dreams now. No updates after that either. Truly next-level logistics 👌
@FlyBySkyByGirl1 Atleast നമ്മൾ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കുകയും. സ്വന്തം അച്ഛനും അമ്മയും അല്ല കിട്ടിയ പാർട്ടണറും കുഞ്ഞും ആണ് പ്രിയോറിറ്റീസ് ചെയ്യേണ്ടത് എന്ന് മനസ്സിലാക്കുന്ന പരാർട്ണേറെ കിട്ടിയാലും. അല്ലാതെ അമ്മ പറയുന്നത് മാത്രം അല്ല ജീവിതം എന്നും മനസ്സിലാക്കുന്ന പാർട്ണർ കൂടെ ആയാൽ സ്വർഗം
@QupSpeaks@rijuvenate അത് പതിയെ തുടങ്ങിയിട്ടുണ്ട്. എങ്ങനെ എങ്കിലും ഒരു പാർട്ണർ നേ കിട്ടിയാൽ മതി എന്നയിട്ടുണ്ട്.ജാതി ഒക്കെ ആരും നോക്കാതെ ആയി തുടങ്ങിയിട്ടുണ്ട്
@QupSpeaks വേറെ ഒരു അഭിപ്രായം പറയട്ടെ.പ്രേമിച്ച് വിവാഹം കഴിക്കുമ്പോൾ നമ്മൾ മാത്രം ആണ് ഉത്തരവാദി. ഏതെങ്കിലും പ്രശനം ഉണ്ടാകുമ്പോൾ അറേഞ്ച്ഡ് മാര്യേജ് ആകുമ്പോൾ ഉത്തരവാദികൾ കൂടെ കാണുമല്ലോ ? അങ്ങനെ നമ്മൾ മാത്രം ഒറ്റ പെടേണ്ട😏
@ParthJindal11@bengalurufc My Guy @ParthJindal11 is talking about a referring error and robbing 🔥🔥🔥 @bengalurufc, and for your information, stopping a player via foul inside the box who is in a goal-scoring position will be card-deserving.