പട്ടീനേം പൂച്ചേനൊക്കെ ആർക്കു വേണേലും വളർത്താം, പക്ഷെ മണ്ണുമാന്തി ഫോസില്‍ തോണ്ടിയെടുത്ത്.
അയിന്ന് DNA തപ്പിയെടുത്ത്, Biotechnologyൽ ഇന്നേവരേ ആരും സഞ്ചിരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഊളിയിട്ട് ഒരു യമഢൻ ഡിനോസർ കുഞ്ഞിനെ വിരിയിച്ചെടുക്കണം!!
ന്നിട്ട് പാലും ബിസ്ക്കറ്റും കൊടുത്ത് വളർത്തണം!