"രക്തസ്രാവക്കാരി എന്നാൽ എന്താ ടീച്ചറെ" എന്ന് പണ്ട് സൺഡേ സ്കൂളിലെ ടീച്ചറോട് ചോദിച്ചപ്പോ "അത് സ്ത്രീകൾക്ക് എല്ലാ മാസവും വരുന്ന ഒരു സംഗതിയാ മോനേ" എന്ന് ഉത്തരം കിട്ടി. അപ്പൊ അവരെ സുഖപ്പെടുത്തിയ കർത്താവ് അവർക്ക് മേനോപ്പോസ് ആക്കിയാണോ രക്ഷിച്ചത് എന്ന് ചോദിക്കാനുള്ള ബുദ്ധി അന്ന് ഇല്ലല്ലോ
@mathayipoyi അതായത് വിദേശത്ത് പോയി പണി എടുക്കുന്നത് എന്തോ വലിയ കാര്യം ആണെന്നും, നാട്ടിൽ നിൽക്കുന്നവർ (PSC പഠിച്ച് പാസായവർ പോലും) ഒക്കെ ഒന്നിനും കൊള്ളാത്തവർ ആണെന്നും.
@LDF_Kerala@NikhilPVeliyath വഴി മുടക്കിയുള്ള വഴിയോര കച്ചവടക്കാരെ സപ്പോർട്ട് ചെയ്യാൻ നീയെന്തിനാ LDF എന്നൊക്കെ പറയുന്നത്? ഇവൻ ചെയ്യുന്നത് തോന്നിവാസമാണ്. അതിനെ LDF സപ്പോർട്ട് ചെയ്യേണ്ട കാര്യമൊന്നും ഇല്ല. നിനക്ക് വേണേൽ വ്യക്തിപരമായി സപ്പോർട്ട് കൊടുക്കാം.
I have placed a return pickup 5 days ago and there is no response from the delhivery people. I have raised tickets regarding the same and there is no response again. Today is the last date to return the product and the service from your end is disappointing
@delhivery