എവിടെയോ നഷ്ടപ്പെട്ട ജീവിതസൗഡര്യത്തിൻ്റെ ഓർമ്മ കുറിപ്പുകൾ , മരുഭൂമിയിൽ ഇരിന്നു കാണുന്ന മഴസ്വപനങ്ങൾ, പകൽ കാണുന്ന സ്വപനയാത്രകൾ . ജയകൃഷ്ണൻടെയും ക്ലാരയുടെയും തൃശ്ശൂർ
@KRISHNA_VM1 2025 കഴിയാറായി എന്റെ ബക്കറ്റ് ലിസ്റ്റ് കിച്ചൂടെ കല്യാണം നടകോ എന്തോ! , ലിസ്റ്റ് ഏകദേശം കഴിയാറായി 20 കൊല്ലം മാറ്റിവച്ച ലൈസൻസ് വരെ എടുത്തു , എന്തായാലും പ്രാര്ഥിക്കുന്നുണ്ട്
ഹണിമൂൺ എല്ലാം കഴ്ഞ്ഞു വന്ന ഞാൻ വൈഫിനേയും കൂടി അവളെയും കൊച്ചിനെയും കാണാൻ പോയി ഇപ്പോഴും ഒരു സന്തുഷ്ട ആയ ജീവിതം അവളിലും ഞാൻ കണ്ടില്ല , ഇപ്പോഴും ഓണത്തിനും വിഷുവിനും മെസ്സേജ് ആയകാറുണ്ട്
ഇനി ഒരു സൈഡ് പ്രേമത്തെ കുറിച്ചാണെങ്കിൽ , വേറെ മതത്തിൽ ഉള്ള ആൾ ആയത് കൊണ്ട് ഒരു റിലേഷന്ഷിപ്പിനു അന്നേ താല്പര്യം ഇല്ലായിരുന്നു , അതുകൊണ്ടു മനസിലെ അറ്റാച്ച്മെന്റ് അനഗ്നെ തന്നെ വച്ചത് , ആ ക്ലാസിലെ എല്ലാ പെൺകുട്ടികളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഫ്രണ്ട് ആയി വന്നെങ്കിലും
ഇനി പ്ലസ്ടു കാലത്തെ കുറിച്ചു ചിന്തകൾ , അന്ന് എന്റെ മെയിൻ പരിപാടികൾ രണ്ടു ആകുട്ടികൾ ഉള്ള എന്റെ ഗാങ് , പിന്നെ ബെസ്റ്റി കൾ ആയി ട്വിൻസ് ആയ രണ്ടു പെൺകുട്ടികൾ, പിന്നെ പറയാത്ത ഒരു പ്രേമം ക്ലാസ്സിൽ തന്നെ , മനോഹര കാലം , പറഞ്ഞു വന്നത് എന്താണ് എന്ന് വച്ചാൽ ,
ഇല്ല , പിന്നെ ഒരുവര്ഷത്തിൽ അവൾക്കു കൊച്ചുണ്ടായി , അപ്പൊ എന്റെ കല്യാണ സമയം ആയിരിന്നു , ഞാൻ സർപ്രൈസ് ആയി അവളെ കല്യാണം വിളിച്ചു , അത് ഞാൻ പണ്ട് കൊടുത്ത പ്രോമിസ് ആയിരുന്നു കല്യാണത്തിന് വിളിക്കും വരണം എന്ന് കല്യാണത്തിന് അവൾ വന്നില്ല എങ്കിലും (പ്രസവം കഴിഞ്ഞു റസ്റ്റ് ആയിരുന്നു)
സ്വന്തം വീട്ടുകാർ അടുപ്പിക്കാത്തതിന്റെ വിഷമം നന്നായി ഉണ്ട്, ഇന്ന് ഞാൻ ചിന്തിക്കുക ആയിരുന്നു , അന്ന് ഞാൻ അവരുടെ പ്രേമം സപ്പോർട്ട് ചെയ്തിരുനെങ്ങിൽ ഇന്ന് വേറൊരു ജീവിതം ആയേനെ അവർക്കു , എനിക്ക് എന്റെ ബെസ്റ്റിസിനെ അങ്ങനെ തന്നെ കിട്ടിയേനെ , ഇപ്പൊ ഒരു ഹായ് ബായ് ബന്ധം മാത്രേ ഉള്ളു
ഇനി പ്ലസ്ടു കാലത്തെ കുറിച്ചു ചിന്തകൾ , അന്ന് എന്റെ മെയിൻ പരിപാടികൾ രണ്ടു ആകുട്ടികൾ ഉള്ള എന്റെ ഗാങ് , പിന്നെ ബെസ്റ്റി കൾ ആയി ട്വിൻസ് ആയ രണ്ടു പെൺകുട്ടികൾ, പിന്നെ പറയാത്ത ഒരു പ്രേമം ക്ലാസ്സിൽ തന്നെ , മനോഹര കാലം , പറഞ്ഞു വന്നത് എന്താണ് എന്ന് വച്ചാൽ ,
അതിന്ടെ ഒകെ ഫലം എന്നോണം അവൾ ഓഫീസിൽ ഉള്ള വേറെ മതത്തിൽ ഉള്ള ഒരുത്തനെ സെറ്റ് ആക്കി ഓടിപോയി , ഇപ്പോഴും വീട്ടിൽ നിന്നും പുറത്താണ് , രണ്ടുപേരും പിന്നെ സംസാരിച്ചട്ടെ ഇല്ല , എന്തായാലും അവൾക്കു കുറച്ചു കൂടെ ബെറ്റർ ലൈഫ് കിട്ടി , നല്ല ഹാപ്പി ആയി ജീവിക്കുന്നു ,
ഞാൻ അങ്ങനെ ഒരു സാധനം വർക്ക് ചെയ്യുനുഡോ എന്ന് ചെക്ക് ചെയ്യാൻ അല്ലാതെ ഇതുവരെ ഉപയോഗിച്ചിട്ടില്ല , ഞെക്കി ശീലം വാരത്തോണ്ട് അത്യാവശ്യം വന്നാലും ഉപയോഗിക്കാൻ മറക്കും