സിനിമ ഒരു കലയാണ് എന്നാൽ ഇ ന്നത് ഒരു കച്ചവടം മാത്രമായി കാണുന്നു. സിനിമാമേഖല രക്ഷിക്കാൻ വേണ്ടിയാണു ഇന്നഇപ്പോൾ തിയ്റ്ററുകൾ തുറക്കുന്നത്. കൊറോണ എന്ന് ഇത്തിരി കുറവ്ള്ളത് കേരളത്തിൽ മാത്രമാണ്. ഈ സാഹചര്യത്തിൽ തീയട്റുകൾ തുറക്കുമ്പോൾ മറ്റൊരു സമുഖ്യ വ്യാപനം ഉണ്ടാകുമോ
#TWITTERSAFETY
What pity of you team twitter
How dare you can remove a person's account to hide Truth
As like all other people Trump has all rights to post his expressions.
If you don't have some manners please stop running twitter from earth so that you can save all mouths
എന്റെ പ്രണയം ഇന്നും നിന്നോടപ്പം ഉണ്ട്
നീ എപ്പോഴും വിദൂരത്തു് നിന്നും
എന്നെ നോക്കി ഇരിക്കുന്നു എന്നു കേൾക്കുമ്പോൾ എന്റെ പ്രണയത്തിനു നിന്നോടുള്ള സ്നേഹം അരുവി പോലെ ഒഴുകുന്നു അതു തേനായി ഒരു മഴയായി പെയ്യുന്നു
നീ തിരിച്ചറിയണം നിനക്കുവേണ്ടി മുഖം മുടി അണിഞ്ഞവരെ, അവരെ തിരിച്ചറിയുമ്പോൾ നീന്റെ മുഖംമുടികളുടെ എണ്ണം കുറയും ജന്മി, പിന്നീട് ആ മുഖം മുടികൾ നിനക്ക് പ്രിയപ്പെട്ടതാകും
@janmi_thampuran ജന്മി നീ തിരിച്ചറിയണം നിനക്കുവേണ്ടി മുഖം മുടി അണിഞ്ഞവരെ, അവരെ തിരിച്ചറിയുമ്പോൾ നീന്റെ മുഖംമുടികളുടെ എണ്ണം കുറയും ജന്മി, പിന്നീട് ആ മുഖം മുടികൾ നിനക്ക് പ്രിയപ്പെട്ടതാകും
ഇന്നും നിന്നെ ഞാൻ പ്രണയിക്കുന്നു......
ഇനി ഒരിക്കിലും നീ തിരിച്ചുവരില്ല എന്നറിയാം ..... എന്നിട്ടും നിന്നെ വെറുക്കാൻ പറ്റാത്തത് വളർത്തി വലുതാക്കിയ മാതാപിതാക്കളെ തേക്കാതെ എന്നോടുള്ള സ്നേഹത്തെപ്രതി നോ പറയാൻ നീ കാണിച്ച തന്റേടംത്തിന്റെ മുമ്പിൽ ഞാൻ ചെറുതായി പോകുന്നു ..
ചില ആളുകൾ വളരെ സിംപിൾ ആണ് അവർ അവരുടെ സങ്കടങ്ങൾ ഒന്നും ആരോടും പറയാറില്ല , കാരണം അവർ കാരണം ആരും വേദനിക്കുന്നത്
അവർക്കു സഹിക്കില്ല പകരം എല്ലാം ഉള്ളിൽ ഒതുക്കി ഞാൻ കൂൾ എന്നു പറഞ്ഞു ചങ്കു വിരിച്ചു നിൽക്കും