ടൈംസ് ഓഫ് ബഹ്റൈൻ ആധികാരികവും, വിശ്വാസയോഗ്യവും സത്യസന്ധവുമായ പത്രപ്രവർത്തനം ബഹ്റൈൻ നിവാസികളിലേക്ക് എത്തിക്കുന്നതിനാണ് TOB Malayalam സ്ഥാപിക്കപ്പെട്ടത്.
ബഹ്റൈനിൽ നടക്കുന്ന റോട്ടാക്സ് മാക്സ് ചലഞ്ചിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ കൗമാര റേസർ ഫർഹാൻ ബിൻ ഷഫീൽ.
.
.
.
.
📍 കൂടുതൽ വാർത്തകൾക്കായി https://t.co/4t7BCwdYCd
@timesofbahrainmalayalam #investigation#localnews#worldnews@BIKCofficial
നിലവിൽ മേഖലയിലുണ്ടായിരിക്കുന്ന പ്രാദേശിക സംഘർഷാവസ്ഥ കണക്കിലെടുത്ത് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
.
.
.
.
📍 https://t.co/vkNycnXMF5
#investigation@moi_bahrain
മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ 20-ാം വാർഷികാഘോഷത്തിന്റെ പോസ്റ്ററും, നവീകരിച്ച പുതിയ ലോകപ്രകാശവും നടന്നു
.
.
.
.
📍 കൂടുതൽ പ്രചോദനാത്മക വാർത്തകൾക്കായി സന്ദർശിക്കുക: @https://www.instagram.com/p/DKdZWHQiwJ_/?igsh=MXJuMWF0a2RrMG5kcw== #timesofbahrain#investigation