We had once started walking together for a long way,
but halfway through, in the crowd, we lost each other.
Years fell like petals into silence
until, at last, I saw her again,
in the distant land where snow remembers every step.
💞
നീണ്ട ഇടവേളക്കൊടുവിൽ നാട്ടിൽ എത്തി... കൊച്ചിയിൽ ഒന്നു കറങ്ങാൻ തീരുമാനിച്ചു..
നാലു ചങ്ങാതിമാരെ കണ്ടു, മാറ്റം എന്നു പറഞ്ഞാൽ മതി.....
എന്തായാലും സന്തോഷം ഓർമയിൽ ചേർത്തത്തിനു... ഒരുകാലത്തു ഇവർ ആരുന്നു എന്റെ ആശ്രയം. 🙏
@Galadriel_Maria മാറ്റാംവേണം
ചിട്ടകൾക്കും, ചിന്തകൾക്കും, ചുറ്റുപാടിനും
വരകളിലും വരയിലും പോലും വിവേചനം കാണാതെ എല്ലാം ഒന്നാണെന്ന ചിന്തകൾ ഉണരട്ടെ, സമത്വം പുലരട്ടെ. 🙏
ശുഭദിനം
ഇന്ന് കർക്കിടകം ഒന്നാം തീയതി. ആത്മവിശുദ്ധിയും, ദൈവചിന്തയും നിറഞ്ഞ ഈ മാസത്തിന്റെ തുടക്കമാണ് ഇന്ന്.
ആരോഗ്യവും ഐശ്വര്യവും നിറഞ്ഞ ഒരു മാസം ആകട്ടെ എന്നായി ആശംസിക്കുന്നു 🙏