നിങ്ങളെ വെറുക്കുന്നവരെ നിങ്ങൾ ഒരിക്കലും വെറുക്കരുത്, പകരം അവരെ ബഹുമാനിക്കുക... കാരണം നിങ്ങൾ അവരേക്കാൾ മികച്ചതാണെന്ന് ഏറ്റവും കൂടുതൽ ചിന്തിച്ചുകൊണ്ടിരിക്കുന്നത് അവരാണ്.
ജലം അമൂല്യമാണു അത് പാഴാക്കരുത്
കേട്ട് തഴമ്പിച്ച വാക്കുകളാണു എന്നാലും
നാം എത്രത്തോളം പാലിക്കാറുണ്ടെന്ന് സ്വയം ചിന്തിക്കണം.
മാറണം നമ്മൾ അല്ലെങ്കിൽ മാറ്റണം ചെയ്തികൾ.
"ജലം ജീവനാണു"
#waterday
പലപ്പോഴും ഭാര്യാ-ഭർത്തൃ ബന്ധങ്ങൾ നഷ്ടപ്പെടുന്നത് അവർ തമ്മിലുള്ള പ്രശ്നങ്ങൾ മൂലമാകില്ല. അതിന്റെ പ്രധാന കാരണക്കാർ ഭർത്താവിന്റെ വീട്ടുകാരായിരിക്കും.
ഇന്നും അമ്മായിയമ്മ പോരും നാത്തൂൻ പോരും നടക്കുന്നുണ്ട് പലയിടത്തും.
#truth#husbandandwife#relationship#breakup
Toxins damage DNA, which increases the rate of aging and degeneration. Many commonly used pesticides, phthalates, improperly detoxified estrogens, and products containing benzene damage DNA. Toxins modify gene expression. #toxins#health#healthy
Supplements can be double-edged swords. Helping you if your body needs it and harming you otherwise.
വാരിക്കോരി ന്യൂട്രീഷണൽ സപ്ലിമന്റ് കഴിക്കുന്ന വരോടാണു.
PM Modi has 'decided' date of war with China, Pak : UP BJP President Swatantra Dev Singh.
കൂട്ടിയിട്ട് കത്തിച്ചു സെറ്റായി വന്നപ്പോൾ പറഞ്ഞു പോയതാണോ അല്ലേൽ സത്യാണോ സിങ്ങേട്ടാ?!
നിങ്ങളെ വെറുക്കുന്നവരെ നിങ്ങൾ ഒരിക്കലും വെറുക്കരുത്, പകരം അവരെ ബഹുമാനിക്കുക... കാരണം നിങ്ങൾ അവരേക്കാൾ മികച്ചതാണെന്ന് ഏറ്റവും കൂടുതൽ ചിന്തിച്ചുകൊണ്ടിരിക്കുന്നത് അവരാണ്.