Digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries.
കാണാം:https://t.co/0KdbNQgzXG
ഒരു കാര്യം ഉറപ്പാണ്. അടുത്ത T20 ലോകകപ്പിൽ അതായത് ഓസ്ട്രേലിയ - ന്യൂസീലൻഡിൽ കളിക്കാനുള്ള ടെക്നിക് ഉള്ള രണ്ട് ബാറ്റർമാരേ നമുക്കുള്ളൂ, സഞ്ജുവും ഗില്ലും. ഇവിടെ എന്താണ് ഇവരുടെ ബാറ്റിംഗ് കരുത്ത്? എന്തായിരിക്കും ന്യൂസിലൻഡിലെ ഈ നീണ്ട സീരീസിൽ ഇന്ത്യയുടെ ഭാവി?
ഭരണപ്പാർട്ടിയുടെ ഭരണകൂട അധിനിവേശങ്ങൾ: അശോകകുമാർ വി. എഴുതുന്ന ലേഖനപരമ്പര തുടരുന്നു.
വായിക്കാം, കേള്‍ക്കാം: https://t.co/tMmaZTPQIy
#Democracy#Constitution#Politics
“ഞാൻ എപ്പോഴും ഓർക്കാൻ ശ്രമിക്കുന്ന ഒരു കാര്യം - എനിക്ക് അമ്മയെപ്പറ്റിയുള്ള ആദ്യത്തെ ഓർമ്മ എന്താണ്?അമ്മയുടെ ആദ്യ ഓർമ്മ ചിത്രം.” അമ്മയെക്കുറിച്ച് ഒരോർമ്മക്കുറിപ്പ്.
വായിക്കാം: https://t.co/3snsrAa6ob
#Memoir
ഉന്നതവിദ്യാഭ്യാസരംഗത്തെ ജാതിയെക്കുറിച്ച് ചർച്ച ചെയ്യുന്ന പുസ്തകം
നിതിൻരാജ് ജാതി
https://t.co/5qdxspjQ4c
ബുക്കിങ്ങിന് മെസേജ് ചെയ്യുക : +91 97780 43388
#RATBooks#Articles
ന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. അർധശതകം നേടിയ സഞ്ജു സാംസണിൻെറ മികവിലാണ് നാല് വിക്കറ്റിന് വിജയം നേടിയത്. സഞ്ജു 33 പന്തിൽ നിന്ന് 67 റൺസും ക്യാപ്റ്റൻ ശ്രേയസ് അയ്യർ 28 പന്തിൽ 42 റൺസും നേടി. നമൻ ധിർ 15 പന്തിൽ 42 റൺസും നേടി.
#INDvsNZ#SanjuSamson#T2O
ഒരു സന്ദർഭത്തിൽ ഒരുമിച്ചുനിന്നു എന്നതുകൊണ്ട്, അതിനുശേഷവും പ്രതിപക്ഷ പാർട്ടികളെല്ലാം ശാശ്വതമായി ഒരുമിച്ചു നിൽക്കണമെന്ന് പറയാൻ പാടില്ല; അങ്ങോട്ടുമിങ്ങോട്ടും എതിർക്കണം.
വായിക്കാം: https://t.co/ak6CLhvC7T
#CockroachJanataParty#GyaneshKumar#Delhi#Delhiprotest
അരുൺപ്രസാദിന്റെ 3 AM എന്ന നോവൽ ഇപ്പോള്‍ തന്നെ ഡിസ്കൗണ്ടില്‍ പുസ്തകം ഓര്‍ഡര്‍ ചെയ്യൂ...
https://t.co/jEZBkk5Z2v
ബുക്കിങ്ങിന് മെസേജ് ചെയ്യുക : +91 97780 43388
#RATBooks#3am#Novel
ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ, മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥകൾക്കനുസരിച്ച് ഭരണകൂടം തീരുമാനിക്കുന്ന പ്രക്രിയയായി മാറിക്കഴിഞ്ഞു.
വായിക്കാം, കേള്‍ക്കാം: https://t.co/eZ72Bd7ez0
#SIR#Delhi#Electioncommissionofindia#Gyaneshkumar
സോവിയറ്റനന്തര റഷ്യൻ ഫിക്ഷന്റെ സമകാലിക മുഖമെന്നു പറയാവുന്ന Ludmila Ulitskaya-യുടെ ഏറ്റവും ശ്രദ്ധേയ നോവലുകളിൽ ഒന്നായ ‘The Big Green Tent’ വായിക്കുന്നു, ടി.പി. സജീവൻ.
വായിക്കാം, കേള്‍ക്കാം: https://t.co/BZsCcWXKRi
#Books#BookReview#SovietUnion#Literature
“മനുഷ്യർ എന്തുകൊണ്ടാണ് ഇത്രയും പ്ലാസ്റ്റിക് ഉപയോഗിക്കുന്നത്?” എന്ന ചോദ്യത്തിൻ്റെ ഉത്തരം ഇത്രയും പ്ലാസ്റ്റിക് ഉല്പാദിപ്പിക്കപ്പെടുന്നതുകൊണ്ടു കൂടിയാണ് എന്നതുമാണ്.
വായിക്കാം: https://t.co/1IYCVmZVnE
#plastic#environment#society