@sugnanidivettu@HaridasKishore പ്രൂഫ് വേണമെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ കൊടുത്ത സപ്ലൈകോ, KSRTC, പെൻഷൻ കുടിശ്ശിക തുകകളുടെ ഗസറ്റ് ഉത്തരവുകളും കണക്കുകളും ഒന്ന് തുറന്നു നോക്ക് അനിയാ 🌝 ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇറക്കിയ വ്യാജ പ്രചാരണങ്ങൾ പൊളിഞ്ഞപ്പോൾ 'പ്രൂഫ് ചോദിച്ച്' തടിതപ്പാൻ നോക്കണ്ട.