ഓണം വാരാഘോഷത്തിന് തലസ്ഥാനം ഒരുങ്ങി; ഓഗസ്റ്റ് 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
'ഓണം ഒരുമയുടെ ഈണം' എന്നതാണ് ഇത്തവണത്തെ പ്രമേയം; ഫഹദ് ഫാസിലും നര്‍ത്തകി മല്ലിക സാരാഭായിയും മുഖ്യാതിഥികൾ.
ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 2 വരെ ആണ് തലസ്ഥാനത്ത് ഓണം വാരാഘോഷം.
#Onam#FahadFaasil
(1/2)
Cricket fans will be able to register for their tickets online, On August 15, the registration link 'https://t.co/E4o9G5jTgU' will become active, allowing interested parties to register their interest and subsequently receive crucial updates.
(2/2)
#GreenfieldStadium#Trivandrum
ICC and BCCI on Wednesday announced that ICC Men's Cricket World Cup 2023 tickets will go on sale on 25 August.
Tickets for the matches in #Trivandrum will go on sale on the following dates:
August 25 – Non-India warm-up matches.
August 30 – India's warm-up matches.
(1/2)
#CWC23
കലാ-സാംസ്കാരിക പരിപാടികളില്‍ കഴിവുറ്റ പ്രതിഭകളെ അണിനിരത്താനാകണം. ഒരാഴ്ച ദീപാലങ്കാരം നടത്തും. വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഏര്‍പ്പെടുത്താന്‍ ടൂറിസം വകുപ്പ് മുന്‍കൈ എടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം.
(3/3)
കേരളത്തിന് പുറത്ത് നിന്നും ഉള്ളവരെ കൂടി ആകർഷിക്കുന്ന തരത്തിൽ ആയിരിക്കണമെന്ന് മുഖ്യമന്ത്രി പ്രത്യേക നിർദ്ദേശം നൽകി. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച് ഘോഷയാത്ര സംഘടിപ്പിക്കണം.
(2/3)
തിരുവനന്തപുരം-കാസര്‍ഗോഡ് എക്സ്പ്രസ് ആണ് തൊട്ടുപിന്നില്‍. ഒന്നാം സ്ഥാനത്തുള്ള കാസര്‍ഗോഡ്-തിരുവനന്തപുരം എക്സ്പ്രസിന്റെ ശരാശരി ഒക്യുപെന്‍സി നിരക്ക് 183 ശതമാനമാണ്. തൊട്ട് പിന്നിലുള്ള ട്രെനിനു 176 ശതമാനവുമാണ് ഒക്യുപെന്‍സി നിരക്ക്.
(2/2)
യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാമതെത്തി കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസ്സ്. രാജ്യത്തെ മികച്ച പ്രകടനം കാഴ്ച വെച്ച വന്ദേഭാരത് ട്രെയിന്‍ എന്ന ബഹുമതി കാസര്‍ഗോഡ്-തിരുവനന്തപുരം എക്സ്പ്രസ്സ് സ്വന്തമാക്കി.
(1/2)
#VandeBharatExpress#Trivandrum#Thiruvananthapuram#Kerala#India