ഒരു പക്കാ പാൻ ഇന്ത്യൻ മാസ് സിനിമയിൽ ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ ഇത്ര പച്ചയ്ക്ക് രാഷ്ട്രീയം പറയാൻ ധൈര്യം കാണിച്ച മുരളീഗോപിക്കും പൃഥ്വിരാജിനുമാണ് ആദ്യ കയ്യടി.
#Empuraan
മമ്മൂട്ടിയുടെ മക്കൾ നേരത്തിന് കല്ല്യാണം കഴിഞ്ഞ് കുട്ടികൾ ആയി എന്നാൽ മോഹൻലാലിൻ്റെ മക്കൾ ഇപ്പോഴും കല്യാണം കഴിഞ്ഞിട്ടില്ല കുട്ടികൾ ആയിട്ടില്ല എന്നൊരു വെറൈറ്റി വർഗീയ കരച്ചിൽ കേട്ടായിരുന്നോ ??
സാധാരണ റിവ്യൂ ഒക്കെ നോക്കി ഒരാഴ്ച കഴിഞ്ഞാണ് സിനിമക്ക് ടിക്കെറ്റ് എടുക്കുന്നത്. പൃഥ്വിരാജ് ആണല്ലൊ ലൂസിഫർ ചെയ്തത് എന്നോർത്ത് കണ്ണും പൂട്ടി ടിക്കെറ്റ് എടുക്കകയും ചെയ്തു. ഇവിടുള്ള റിവ്യൂ കാണുമ്പോൾ വേണ്ടായിരുന്നു എന്ന് തോന്നുന്നു. മാടമ്പള്ളിയിലെ യഥാർഥ കൺവിൻസിംഗ് സ്റ്റാർ രാജുമോൻ ആണ്.