എത്രയൊക്കെ ഇല്ലാതാക്കാൻ ശ്രമിച്ചാലും കല അത് വളർന്നു കൊണ്ടേയിരിക്കും.
മാഗസീനിന്റെ എൻട്രികൾ അവസാന നിമിഷലേത്തേക്ക്. തയാറാക്കിയ എൻട്രികൾ ഇത് വരെ അയക്കാത്തവരുണ്ടെങ്കിൽ വേഗമാവട്ടെ. ഒരാൾക്കും തടഞ്ഞിടാൻ കഴിയാത്ത കലയുടെ ശക്തി നമുക്ക് വീണ്ടും കാണിച്ചുകൊടുക്കാം.
#udsf#udsfgecw#gecw
അവസാന വർഷ വിദ്യാർത്ഥികളുടെ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾക്ക് ഉടൻ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് UDSF GECW, പ്രിൻസിപാളിനും KTU വൈസ് ചാൻസിലർക്കും പരാതി നൽകി.
.
-udsf gecw
#udsf#gecw#udsfgecw#ktu