Chad Indian men performing Kalaripayattu.
It is a 3000 year old ancient martial art that originated in Kerala, India.
It is considered the mother of all martial arts, including Kung Fu and Karate.
@kalippism@NiK_Nihal123@Karthikaude പ്രീമിയർ ലീഗ് പോലെ തന്നെ espn ൽ ലാലിഗ ബ്രോഡ്കാസ്റ്റ് ഉണ്ടായിരുന്നു, അങ്ങനെ ആണ് ഞാൻ ലാലിഗ കാണുന്നേ, ഇറ്റാലിയൻ ലീഗും ഉണ്ടായിരുന്നു എന്നാണ് ഓർമ, ബാക്കി ലീഗിൻ്റെ ഹൈലൈറ്റ്സും ഉണ്ടാവും, സ്പെയിനിലേയും ഇറ്റലിയിലേയും ക്ലബുകൾ മര്യാദക്ക് റൺ ചെയ്തിരുന്നേൽ പ്രീമിയർ ലീഗ് പോലെ 3 ലീഗ് ഉണ്ടായേനെ
പ്രോജക്ട് തൂഫാൻ.
വീട്ടിൽ കഞ്ചാവ് വളർത്തി നടക്കുന്ന ഹിന്ദിക്കാരെ പിടിക്കാൻ പറ്റിയ പേര്.
ഇമ്മാതിരി സിനിമ പേരൊക്കെ ഇട്ടപ്പോ മിനിമം എം അടിക്കുന്ന സിനിമാക്കാരെ എങ്കിലും പിടിക്കുമെന്ന് വിചാരിച്ചു.
ഹിഹി ഒജെ ജനീഷിന് കൊടുത്തു, ചാണ്ടി ഉമ്മന് കൊടുത്തില്ല, അറ്റ്ലീസ്റ്റ് ചാണ്ടി ഉമ്മന് എമ്മല്ലെ ആയി ഇരുന്നു പരിചയം എങ്കിലും ഉണ്ട്, മാൻകൂട്ടം അകത്തായില്ലെങ്കിൽ ഈ ഫ്രെയിമിലെ വരാത്തവൻ ആയിരുന്നു ജനീഷ്.