ഇത് നടന്നിലെങ്കിൽ സന്തോഷം മാത്രം എന്ന് പറഞ്ഞ് കൊണ്ട് തുടങ്ങുന്നു.
2031ഇൽ ബിജെപ്പി ജയിക്കും. ജയിപ്പിക്കുന്നത് കോൺഗ്രസ് ആവും.
സതീഷൻ NDA ആയിട്ട് ഡീൽ ഉണ്ടെങ്കിൽ അത് ഇങ്ങനെ ആവും. They want to silence the left. Not congress.
Again, i really hope and pray that this dont happen.
അസ്ലഹ് ഇവിടെ താരതമ്യം ചെയ്യുന്നത് ആപ്പിളും ഓറഞ്ചും ആയിട്ടാണ്!!
വിഴിഞ്ഞം കരാർ റദ്ദാക്കാൻ ധൈര്യമില്ലാത്തവർ പിഎം ശ്രീ ധാരണാപത്രം റദ്ദാക്കാൻ പറയുന്നു എന്ന വാദം ഒറ്റനോട്ടത്തിൽ നല്ലവണ്ണം നിങ്ങളുടെ അണികളുടെ കൈയ്യടി വാങ്ങിയെടുക്കാൻ പറ്റുമായിരിക്കും. പക്ഷേ നിങ്ങൾ അതിലൊളിപ്പിച്ചു വെച്ച വൻ പൊട്ടത്തരങ്ങൾ മനസ്സിലാക്കാൻ താഴെ പറയുന്ന നാല് കാര്യങ്ങൾ മാത്രം പരിശോധിച്ചാൽ മതി. പക്ഷേ ശ്രദ്ധിച്ച് വായിക്കണം കേട്ടോ!!
1. വിഴിഞ്ഞം കരാർ എന്നത് കർശനമായ കോൺട്രാക്ട് നിയമങ്ങൾക്കും ആർബിട്രേഷൻ ചട്ടങ്ങൾക്കും വിധേയമായി ഒപ്പിട്ട ഒരു വാണിജ്യ ഉടമ്പടിയാണ്. ഒരു സുപ്രഭാതത്തിൽ സംസ്ഥാന സർക്കാർ അത് ഏകപക്ഷീയമായി റദ്ദാക്കിയാൽ, കമ്പനിക്ക് അതുവരെയുണ്ടായ ചിലവും ഭാവിയിലെ ലാഭവുമടക്കം ആയിരക്കണക്കിന് കോടി രൂപ കേരളം നഷ്ടപരിഹാരമായി നൽകേണ്ടി വരും. എന്നാൽ പിഎം ശ്രീ എന്നത് രണ്ട് സർക്കാരുകൾ തമ്മിലുള്ള ഒരു പദ്ധതി നടത്തിപ്പ് ധാരണാപത്രം അഥവാ മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ്ങ് (MoU) മാത്രമാണ്. വലിയ സാമ്പത്തിക ബാധ്യതകളില്ലാതെ അതിൽ നിന്ന് പുറത്തുകടക്കാം. ആനയെയും ആടിനെയും ഒരേ കയറു കൊണ്ട് കെട്ടാനാണ് അസ്ലഹ് നോക്കുന്നത്.
2. ഇനി അദാനിക്ക് എന്ത് കൊണ്ട് പിഴയിട്ടില്ല എന്ന വാദം. അസ്ലഹ് ഫോഴ്സ് മജ്യൂർ (Force Majeure) എന്ന വാക്ക് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? കരാർ നിയമങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ, അപ്രതീക്ഷിത തടസങ്ങൾ എന്നിവയെ പ്രതിപാദിക്കുന്ന വകുപ്പാണ് ഇത്. 2015നും 2019നും ഇടയിൽ കേരളം നേരിട്ടത് ഓഖി, ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ രണ്ട് പ്രളയങ്ങൾ എന്നിവയാണ്. അതിനു ശേഷം 2020ൽ കോവിഡ് മഹാമാരിയും.ഈ ഔദ്യോഗിക രേഖകൾ വെച്ച് അദാനി ഗ്രൂപ്പ് ട്രിബ്യൂണലിൽ പോയാൽ കേരളം നിഷ്പ്രയാസം തോൽക്കും. തുറമുഖവും പോകും, ഖജനാവിൽ നിന്ന് കോടികൾ അദാനി ഗ്രൂപ്പിനു പിഴയൊടുക്കേണ്ടിയും വരും. ആ നിയമക്കുരുക്കിൽ നിന്ന് കേരളത്തെ രക്ഷിക്കാനാണ് സമയം നീട്ടിനൽകിയത്.
3. പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു കരാറിലെ അശാസ്ത്രീയതകളെ നയപരമായി എതിർക്കാം. എന്നാൽ ഭരണം കിട്ടുമ്പോൾ, മുൻ സർക്കാർ ഒപ്പിട്ട ഒരു Sovereign contract വലിച്ചുകീറിയാൽ പിന്നെ ലോകത്തൊരു നിക്ഷേപകനും കേരളത്തിലേക്ക് തിരിഞ്ഞുനോക്കില്ല. ഉമ്മൻചാണ്ടി സർക്കാർ വെച്ചുകൊടുത്ത വൻ ബാധ്യതയെ നിയമപരമായി കൈകാര്യം ചെയ്ത് തുറമുഖം യാഥാർത്ഥ്യമാക്കിയതിനെ ഭീരുത്വം എന്ന് വിളിക്കുന്നത് ഭരണനിർവ്വഹണം എന്തെന്നറിയാത്തതുകൊണ്ടാണ്.
4. വിദ്യാഭ്യാസം ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുള്ള വിഷയമാണ്. കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിലെ, കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മോഡലിനെ തകർക്കുന്ന ചില നിബന്ധനകളോടുള്ള വിയോജിപ്പാണ് പിഎം ശ്രീയിലെ എതിർപ്പ്. അത് ഒരു സംസ്ഥാനത്തിന്റെ ജനാധിപത്യപരമായ ഫെഡറൽ അവകാശമാണ്, ബിസിനസ്സ് ഡീൽ അല്ല.
ചുരുക്കത്തിൽ, മുൻ ഉമ്മൻ ചാണ്ടി സർക്കാർ ഉണ്ടാക്കിവെച്ച നിയമക്കുരുക്കിൽ നിന്ന് കേരളത്തെ സാമ്പത്തികമായി തകർക്കാതെ തുറമുഖം പണിതുതീർത്തതിനെയും, ആവശ്യമെങ്കിൽ തിരുത്താൻ കഴിയുന്ന ഒരു കേന്ദ്ര പദ്ധതിയെയും തമ്മിൽ താരതമ്യം ചെയ്യുന്നത്, അസ്ലഹ് മുൻപും ചെയ്യാറുള്ളതുപോലെ വെറുമൊരു പൊളിറ്റിക്കൽ വാചക കസർത്ത് മാത്രമാണ്. വാട്സാപ്പ് യൂണിവേഴ്സിറ്റികളിലും നിങ്ങളുടെ അണികൾക്കിടയിലും കയ്യടി കിട്ടും. പക്ഷേ വസ്തുതകൾക്ക് മുന്നിൽ ഈ വാദം ഇത് പോലെ അങ്ങ് പൊളിയും!!
മേനോനെ, ഇത്ര അസ്വസ്ഥത എന്തിന്? KSEB ഡിജിറ്റൽ മീറ്റർ- അദാനി എങ്ങനെ?സ്വകാര്യവത്കരണം, ബജറ്റ് മുൻഗണനകൾ, കോർപ്പറേറ്റ് അനുകൂല നയങ്ങൾ- കുറിച്ചുള്ള വിമർശനങ്ങളും “കാലഹരണപ്പെട്ട left ജാർഗൺ” അല്ല; outdated അല്ലാ, അധികാരത്തെയും കാപട്യത്തെയും ചോദ്യം ചെയ്യാനുള്ള രാഷ്ട്രീയ ഞങ്ങൾ നിർത്തില്ല..
വിളിക്ക്..
സുരേഷ് കോവിയെ വിളിക്ക്.
കെന്നടിയെ വിളിക്ക്..
പൂഞ്ഞാറ്റിലെ മോനെ വിളിക്ക്..
ജോർജ്ജ് കുര്യനെ വിളിക്ക്..
കാസയെ വിളിക്ക്..
എന്നിട്ട് രക്ഷിക്കാൻ പറ..
ഇതൊക്കെ ഇങ്ങിനെയെ വരൂ എന്നു മുന്കൂട്ടി പറഞ്ഞില്ലായിരുന്നോ..
അനുഭവിക്കുക.
കോവിഡ് കാലത്ത് ഇവറ്റകൾ ആണ് കേരളം ഭരിച്ചിരുന്നത് എങ്കിൽ പകുതി മലയാളികൾ ജീവനോടെ ഉണ്ടാകുമായിരുന്നില്ല.
ഉമ്മൻ ചാണ്ടിയുടെ കാലത്ത് ആരോഗ്യ മേഖലയിൽ ഉണ്ടായ വൻ വീഴ്ച പോലും ഇതിന് മുന്നിൽ തോറ്റ് പോകും..
ഉത്തരവാദിത്വം ഇല്ലാത്ത സര്ക്കാർ.. ആരോഗ്യ വകുപ്പ് എന്തെന്ന് അറിയാത്ത വകുപ്പ് മന്ത്രി.. ഇതാണ് നിലവിലെ കേരളത്തിലെ അവസ്ഥ..
പൂക്കിയുടെ അടുത്ത ഊക്ക്.
എല്ലാ കുടുംബത്തിനും ഇല്ല.
രാഹുൽ ഗാന്ധിയെ കൊണ്ട് തള്ളി മറിച്ച മറ്റൊരു നുണ കൂടി സ്വാഹ..
എല്ലാ ബസിലും ഫ്രീ-ഭരണം കിട്ടി ഫ്രീ പ്രിയദർശിനി ബസിൽ മാത്രം.
എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം ഇൻഷുറൻസ് - ഭരണം കിട്ടി എല്ലാ കുടുംബത്തിനും ഇല്ല
ഇത് പഠിക്കാൻ 10 കോടി 🤣🤣
#KSEBയിൽ
3,400 കോടി രൂപയുടെ
കൂറ്റൻ കരാറിൽ നിഗൂഢ നീക്കം; ടെക്നിക്കൽ ബിഡ്ഡിലെ തീരുമാനം
സതീശൻ സർക്കാർ വന്നതിന് പിറ്റേന്ന്.
വകുപ്പ് മന്ത്രി പോലും വരും മുമ്പ്🥹
ടെക്നിക്കൽ ബിഡിൽ അഭാനിയും
ഇനി ഫൈനാൻഷ്യൽ ബിഡ് മാത്രം😲
കൃത്യമായ ആസൂണത്തോടെയാണ്
സതിൻ്റെ നീക്കങ്ങൾ..