ഇത് നടന്നിലെങ്കിൽ സന്തോഷം മാത്രം എന്ന് പറഞ്ഞ് കൊണ്ട് തുടങ്ങുന്നു.
2031ഇൽ ബിജെപ്പി ജയിക്കും. ജയിപ്പിക്കുന്നത് കോൺഗ്രസ് ആവും.
സതീഷൻ NDA ആയിട്ട് ഡീൽ ഉണ്ടെങ്കിൽ അത് ഇങ്ങനെ ആവും. They want to silence the left. Not congress.
Again, i really hope and pray that this dont happen.
#KSEBയിൽ
3,400 കോടി രൂപയുടെ
കൂറ്റൻ കരാറിൽ നിഗൂഢ നീക്കം; ടെക്നിക്കൽ ബിഡ്ഡിലെ തീരുമാനം
സതീശൻ സർക്കാർ വന്നതിന് പിറ്റേന്ന്.
വകുപ്പ് മന്ത്രി പോലും വരും മുമ്പ്🥹
ടെക്നിക്കൽ ബിഡിൽ അഭാനിയും
ഇനി ഫൈനാൻഷ്യൽ ബിഡ് മാത്രം😲
കൃത്യമായ ആസൂണത്തോടെയാണ്
സതിൻ്റെ നീക്കങ്ങൾ..
വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കുന്നത് വഴി സർക്കാരിന് കിട്ടേണ്ട കോടികൾ ഇനി എങ്ങോട്ടാണ് പോകുന്നതെന്ന് അന്വേഷിച്ച് എങ്ങും പോകണ്ട... നമ്മുടെ ധന മന്ത്രി കൂടിയായ മുഖ്യമന്ത്രി നേരത്തെതന്നെ ഇത് കണക്ക് കൂട്ടി പറഞ്ഞിട്ടുണ്ട്... പിന്നെ മറക്കരുത് വാക്കാണല്ലോ പ്രധാനം, വാക്കേ... 😊
ഉളുപ്പ് ഉണ്ടോ മൈരെ എന്ന് ചോദിക്കുന്നില്ല
പ്രതിപക്ഷത്ത് ഇരുന്ന് കൊണച്ചത് ഇങ്ങനെ ആണല്ലോ എന്നിട്ട് ഭരണം കിട്ടിയപ്പോൾ പോയ് ഉമ്പിക്കോ എന്ന്
പെട്രോൾ നികുതി അന്നത്തെ സതീശൻ്റെ നിലപാട് ആണോ ഇപ്പൊൾ അല്ലല്ലോ
വീര്യം കുറഞ്ഞ മധ്യം അന്നത്തെ നിലപാട് ആണോ ഇപ്പൊൾ അല്ലല്ലോ
ഇനി പെട്രോളിന് പകരം ചാണകം ഉപയോഗിക്കുന്ന ഒരു വിദ്യ ഉണ്ട് എന്ന് പറഞ്ഞ് ബിസിനസ് തുടങ്ങ്..
ടോൾക്കരിയുടെ മകൻ കരിമ്പ് ജൂസ് പെട്രോൾ തുടങ്ങിയ പോലെ..
പിന്നെ വെച്ചടി വെച്ചടി കയറ്റം ആയിരിക്കും..
സതീശനും രാഹുലും പിന്നെയും
മലയാളികളെ പറ്റിച്ചു അല്ലേ?
It is very clear, people benefit the least here and the insurance companies and private hospitals are going to make ton of money. Just to prepare a DPR the govt is spending 10 crore ? Who prepares it ?
ഈ നുണയൻ എത്ര പെട്ടെന്നാണ് exposed ആയത്..
കേരളത്തിൻ്റെ ചരിത്രത്തിൽ ഇതുപോലെ കപടനായ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല..
രാഷ്ട്രീയം മാറ്റി വെച്ച് തന്നെ ചിന്തിച്ചു നോക്ക്..
ഗഡ്കരിയുടെ പുത്രൻ ഗോമൂത്ര കമ്പനി തുടങ്ങിയാൽ രാജ്യത്തെ മുഴുവൻ വണ്ടികളും ഗോമൂത്രം നിറച്ച് ഓടിക്കേണ്ടി വരും.
അല്ലാതെ ഒരു ചുക്കും നമുക്ക് ചെയ്യാൻ പറ്റില്ല എന്ന നിലയിലായി കാര്യങ്ങൾ.