അടിച്ചമർത്തലിന്റെ അഗാധ ഗർത്തങ്ങളിലേക്ക് തള്ളി വിടാൻ ശ്രമിക്കുമ്പോൾ ഒന്നോർക്കുക.ആത്മാഭിമാനത്തിന്റെ അവസാനത്തെ തുടിപ്പുകളാൽ പോലും ശക്തി പകരുന്ന കരങ്ങൾ ഉയർത്തി,പണയപ്പെടുത്താൻ ആകാത്ത ധൈര്യത്തിന്റെ മുഷ്ടി ചുരുട്ടി ഞങ്ങൾ ഉറക്കെ വിളിക്കും
ഈങ്കുലാബ് സിന്ദാബാഫ് 💪💪💪
#StrikeForPublic
Corporate atrocities at its peak…arrogant repudiations of employee rights… no respect for labour laws… no respect for the laws of the country..absolute jungle raj at CSB… we demand intervention of @PMOIndia@DFS_India@RBI#Save_CSB_Bank