Those who don’t want @Starlink services, forget rural India for a moment. Even in Electronic City Phase 1 in Banglore, @airtelindia and @reliancejio don’t provide broadband coverage, while mobile internet speeds are absolutely pathetic.
Stop defending poor services out of blind loyalty. Do that at home, not at the cost of the country’s progress. India needs faster, reliable internet, and real competition.
@crypto_pinapple Any hybrid ! My choice Toyota Urban Cruiser Hyryder with 1.5-litre strong-hybrid with e-CVT automatic transmission will approximately give 20kms mileage
കഴിഞ കുറച്ചു കാലമായി വൈഫും അവളുടെ അപ്പനും ഒഴിമുറി ഒപ്പിടുന്നതിനെ ചൊല്ലിയുള്ള തർക്കം ഇപ്പോൾ peak level ഇൽ ആണ് . വീട്ടിൽ സമാധാനം ഇല്ല . last week ഞാൻ അമ്മയപ്പന്റെ രണ്ടു നമ്പറും അവളുടെ ഫോണിൽ ബ്ലോക്ക് ചെയ്തു വച്ച് .
മനുഷ്യനല്ലേ പുള്ളേ, ഇത് എവിടെയൊക്കെ എങ്കില��ം പറയണ്ടേ
#kushaq ന്റെ ബ്രാൻഡ് director ന്റെ openion ഇൽ ഇന്ത്യൻ systems അടാസ് adopt ചെയ്യാൻ പ്രാപ്തമെല്ല എന്നാണ്. വളരെ ശരിയാണ്. ചേട്ടൻ ഒന്നു ട്രൈ ചെയ്യാൻ അടാസ് activate ആക്കിയാണ് ഒരു ബൈക്ക് കാരൻ പിന്നിൽ വന്നു താങ്ങി. അനാവശ്യമായി എന്തിന് ബ്രേക്ക് പിടിച്ചുവെന്നായി ! ഞാനല്ല ബ്രേക്ക് പിടിച്ചതെന്നു നിഷ്��ക്വായ ചേട്ടൻ. പിന്നെ on അക്കിട്ടില്ല
സൂര്യന്റെ അഫെലിയോൺ പ്രതിഭാസം കഴിഞ്ഞോ. പള്ളിലെ അച്ഛനും രണ്ടാം കൈക്കാരൻ ഒരു ret dysp അടക്കം ആളുകൾ അത് ഷെയർ ചെയ്തിട്ടുണ്ടായിരുന്നു. പക്ഷെ എന്നത്തേയും പോലെ ആദ്യം ഷെയർ ചെയ്തത് മകളുടെ പ്രസവ സംരക്ഷണത്തിന് അമേരിക്കയിലേക്ക് പോയ ഞങ്ങടെ Secretary സിസിലി ചേച്ചി ആയിരുന്നു
ഇടവകയിലെ ദുബായ് ബേസ്ഡ് ബിസിനസ് ഫാമിലി മകളെ എറണാകുളത്തു ഒരു പ്രമുഖ കോളേജിൽ എഞ്ചിനീറിങ് ചേർത്ത്. കുട്ടി താമസ���ക്കുന്നതിന്റെ അടുത്തുള്ള മീൻകടയിലെ ചേട്ടനുമായി അവൾ അനുരാഗത്തിലായി.കാര��യങ്ങൾ മുന്നോട്ട് പോകാനുള്ള ഉറപ്പിനായി കുട്ടി കല്യാണം കഴിക്കണം എന്ന് ആവശ്യപ്പെട്ടു. ചേട്ടന് ഒരു ഭാര്യ ഉള്ളതിനാൽ അവർ ഒരു അമ്പലത്തിൽ പോയി താലികെട്ടി. അതികം വൈകാതെ കൊച്ചു ഗർഭിണിയായി.
hit soundtracks like Peddi’s “Chikiri Chikiri” broke records with tens of millions of views within 24 hrs, proving mass appeal across languages. Aadujeevitham, Amar Singh Chamkila, Chhaava, Kadhalikka Neramillai etc. engaging global audiences live with The Wonderment Tour. collaborating zimmer for Ramayana. 😃
Booked a Hyundai Venue HX8 for my wife. Vehicles allotted today and got the vehicle chassis number . ഇങ്ങനെയൊക്കെയുള്ള മനോഹര ആചാരങ്ങൾ എന്നാ എവ്ടെ തുടങ്ങിയത്