ഇങ്ങനെ റ്റ്വീറ്റിടാൻ വർഷങ്ങളായ് നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ ഇങ്ങനെ ഇൻസ്റ്റയിലും ഫേസ്ബുക്കിലും വാറ്റ്സാപ്പിലുമൊക്കെ സ്റ്റാറ്റസിടാൻ നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ നിങ്ങളോർക്കുക നിങ്ങൾ പ്രിവിലേജ്ഡ് ആണ് നിങ്ങലുടെ ജീവിതത്തിലെ ഒരു പ്രശ്നങ്ങളും നിങ്ങളെ കാര്യമായി ബാധിച്ചിട്ടില്ല
പ്രകടിപ്പിക്കുന്നതിലേ പ്രകടിപ്പിക്കാതിരിക്കുന്നതിലോ അല്ല
നിനക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ എന്റെ സ്നേഹം വ്യർഥമാണ് എന്നതിലേക്കാണ് മനസ്സ് എത്തിനിൽക്കുന്നത്...
എന്താണ് ജീവിതം എന്ന് ചോദിച്ചാൽ പ്രഹസനമാണ് ജീവിതം എന്ന് പറയേണ്ടിയിരിക്കുന്നു ആർക്ക് എന്ന് ചോദിച്ചാൽ സോഷ്യൽ മീഡിയകളിലെ എറ്റവും ദരിദ്രനായ എന്നെപ്പോലുള്ള മാനുഷർക്ക് എന്നും