Former State G.S @IYCKerala (Organizational Charage) President Co-operative Bank Pullad.
Former District President KSU, PTA.
Ex-Director DCB Pathanamthitta
പതിമൂന്ന് സംവത്സരങ്ങൾ....
അറിവുകളിലൂടെയും അനുഭവങ്ങളിലൂടെയും തിരിച്ചറിവുകളിലൂടെയും ഞങ്ങൾ ഒരുമിച്ച് നടന്ന് നീങ്ങുകയാണ്. മേൽപരപ്പിലൂടെ ഒഴുക്കുന്ന ഇലകൾ പോലെ അന്യൻ്റെ യാത്രക്ക് ഭംഗം വരുത്താതെ ഞങ്ങൾ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങൾക്കും പ്രാർഥനകൾക്കും ഒപ്പം വീണ്ടുമൊരു വിവാഹവാർഷികം കൂടി..