SC മോർച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മഹാത്മ അയ്യൻകാളി സ്മ��തിദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. SC മോർച്ച ജില്ലാ പ്രസിഡൻറ് സിബി മന്ദിരം അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെകട്ടറി സലിം കുമാർ കല്ലേലി മുഖ്യപ്രഭാഷണം നടത്തി. എന്നിവർ സംസാരിച്ചു.
ഏറ്റവും കൂടുതൽ കാലം രാജ്യത്തെ മുന്നോട്ട് നയിക്കുന്നമോദിജിക്ക് ആയുരാരോഗ്യം നേർന്ന് കൊണ്ട് റാന്നി തോട്ടമൺ കാവ് ദേവീക്ഷേത്രത്തിൽ പ്രത്യേക പൂജകളിൽ പങ്കാളിയായി#VikasitBharat
#LongestServingElectedPMModi
ഏറ്റവും ക���ടുതൽ നാൾ ജനങ്ങൾ തിരഞ്ഞെടുത്ത രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രീ. നരേന്ദമോദിജി ഇന്ന് ഭരണത്തിൽ4399 ദിവസം പൂർത്തീകരിച്ചിരിക്കുകയാണ് , അദ്ദേ��ത്തിന് ആയുരാരോഗ്യ സൗഖ്യം നേർന്നുകൊണ്ടും ദീർഘനാൾ രാജ്യത്തെ ശക്തമായിട്ട് നയിക്കാനും വേണ്ടി പാർട്ടി റാന്നി മണ്ഡലം കമ്മറ്റി തോട്ടമൺ കാവ്
ബി.ജെ.പി പന്തളം മുനിസിപ്പൽ കമ്മറ്റി യോഗം ശ്രീ. സദാനന്ദൻ മാസ്റ്റർ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ,ജില്ലാ പ്രഭാരി രാധാകൃഷ്ണ മേനോൻ , സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ ,ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ എന്നിവർ സംസാരിച്ചു.
അയിരൂർ പഞ്ചായത്ത് ഒന്നാം വാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച സംസ്ഥാന സെകട്ടറി ജി. രാജ്കുമാർ അദ്ധ്യക്��തവഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി സുരേഷ് ബാബു,ഗണേഷ്, ദീപക്ക് എന്നിവർ സംസാരിച്ചു.
BJP പള്ളിക്കലിൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടത്തിയ ഏകദിന ഉപവാസംഉദ്ഘാടനം ചെയ്തു. പെരിങ്ങനാട് ഏരിയ അദ്ധ്യക്ഷൻഎസ്സ്.കെ നായർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. നന്ദകുമാർ , വൈസ് പ്രസിഡന്റ് വിജയകുമാർ തെങ്ങമം , എം.ജി.കൃഷ്ണകുമാർ , തോമസ്കുട്ടി എന്നിവർ സംസാരിച്ചു.
രാജ്യത്തെ വെട്ടിമുറിച്ച കോൺഗ്രസ്സ്നടപടിക്കെതിരെ August 14 വിഭജന ഭീകരതസ്മൃതിദിനമായിട്ടാചരിച്ചു. അടൂരിൽ സംഘടിപ്പിച്ച പരിപാടി ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ. ബിനുമോൻ, വിജയകുമാർ മണിപ്പുഴ, എന്നിവർ സംസാരിച്ചു.
കേന്ദ്രപദ്ധതികൾ എല്ലാവരിലേക്കും എത്തിക്കാൻ ബി.ജെ.പി ജില്ലാ കമ്മറ്റി ആരംഭിച്ച ഹെൽപ്പ് ഡെസ്കിന്റ�� ഉദ്ഘാടനം മേഖലാ അദ്ധ്യക്ഷൻ വി.ബി.ഗോപകുമാർ നിർവ്വഹിച്ചു. സംസ്ഥാന സെക്രട്ടറി അശോകൻ കുളനട മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറിമാരായ അയിരൂർ പ്രദീപ്, അഡ്വ.കെ. ബിനുമോൻ, വിജയകുമാർ മണി
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. അനൂപ് ആന്റണിയ്ക്ക് തിരുവല്ല നിയോജക മണ്ഡലം നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് രാജേഷ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ മുഖ്യപ്രഭാഷണം നടത്തി.
പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ ദുർഭരണ നത്തിനെതിരേ പാർട്ടി പെരിങ്ങനാട്, പള്ളിക്കൽ ഏരിയാ സമിതികളുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയാ അദ്ധ്യക്ഷൻ എസ്.കെ.നായർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജി.നന്ദകുമാർ , എം.ജി.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.