@jaleelozr1 ഇത്രനാളും ഉറകമായിരുന്നല്ലോ... അത് പറഞ്ഞതാ... ഒന്നവിടെ വരെ പോകാൻ വെറും MLA ആയ അയാൾക്ക് പ്രഥാന മന്ത്രിയുടെ പെർമിഷൻ ഒന്നും വേണ്ടല്ലോ...
വെറും രാഷ്ട്രിയ അൽപത്ത��ം... 🤣🤣
@KoYiKkoDaNnS കർണാടക ഭരിക്കുന്നത് BJ പാര്‍ട്ടി ആയിരുന്നു എങ്കിൽ ഇങ്ങിനെ ഒരു പോസ്റ്റ് താൻ ഇടുമായിരുന്നോ..??
കമ്മികൾ കർണ്ണാടക ഭരിക്കുന്ന കോൺഗ്രസിനെ തന്തക്കു വിളിക്കുന്നത് കൊണ്ടല്ലേ ഇതിവിടേ കൊണ്ട് തട്ടി���ത്..?
ഇല്ലെങ്കിൽ താനും കമ്മികളുടെ ട്വീറ്റ് റീട്വീറ്റ് അടിച്ചേനെ...