ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല. കൂട്ടുകാർ മുകേന customer care വിളിച്ചപ്പോൾ ഫിസിക്കൽ kyc വേണം എന്ന് ആവശ്യപ്പെട്ട്.
നമ്പർ നഷ്ട മാവും എന്ന് ഏകദേശം ഉറപ്പായി എന്നാലും ഇതിന് എന്തേലും വഴി ഉണ്ടോ
@reliancejio@JioCare#askingforafriend
2009 മുതൽ ഉപയോഗിക്കുന്ന നമ്പർ ആണ് .ആദ്യം idea യില്‍ അതിന് ശേഷം vodafone ലേക്ക് മാറി പിന്നെ അവര്‍ രണ്ടും കൂടി ഒന്നായ് എന്നെ പറ്റിച്ചു VI ആയി .
ഞാൻ ജിയോ യിലേക്ക് മാറി
ഇപ്പൊ ഒരാഴ്ച ആയിട്ട് സിം ൽ റേഞ്ച് കാണിക്കുന്നില്ല. പുതിയ നിയമം അനുസരിച്ച് എനിക്ക് ഈ നമ്പർ നഷ്ട മാവും.
#jionetwork
ഉപദേശം നൽകാനാണെകിൽ സങ്കടം പങ്കിടേണ്ട കാര്യമില്ല
സങ്കടത്തിന് സൊല്യൂഷൻ കിട്ടുമെന്ന് തോന്നുന്ന വരോടെ വിശദീകരിക്കു
അല്ലാത്തതൊക്കെ വെറും പ്രഹസനം മാത്രമാണ്. പിന്നെ കുറ്റപ്പെടുത്തലുകളും 🤕