അധ്യാപകരുടെ ശ്രദ്ധക്ക്...
കുട്ടികൾക്ക് നിത്യജീവിതത്തിൽ കൈകാര്യം ചെയ്യാനുള്ള ഭാഷകൾ , കണക്കുകൾ (+,-) അനായാസം കണ്ടുപിടിക്കാനുള രീതികൾ എന്നീ അടിസ്ഥാന വിദ്യാഭ്യാസ ങ്ങൾ നൽകണമെന്ന് request ചെയ്യുകയാണ്... 🙏🏻
ഉള്ള ഇടങ്ങളിൽ മര തൈകൾ വച് പിടിപ്പിക്കുക.. ഈ ചൂടിൽ നിന്ന് രക്ഷപെടാൻ അതെ ഒള്ളു മാർഗം.. 🙌🏻....പൊതു ഇടങ്ങൾ,സ്കൂൾ, college കളിൽ വലിയ ബോധവൽകരണം തന്നെ വേണ്ടിയിരുക്കുന്നു 🙌🏻....