https://t.co/lsDKyW85Th
*തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചന*
തിങ്കളാഴ്ച തന്നെ പ്രഖ്യാപനം നടത്താനുള്ള ഒരുക്കങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയതായാണ് സൂചന.
ഡിസംബർ 21ന് മുൻപ് തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ ചുമതലയേറ്റെടുക്കണം
പലപ്പോഴും പല രൂപത്തിലാണ് തിരിച്ചടികൾ സംഭവിക്കുക. അതിൽ ചിലർ അടിപതറും, ചിലർ തകരും, മറ്റു ചിലർ സ്വയംമനക്കരുത്തു കൊണ്ടും, ഇച്ഛാശക്തി കൊണ്ടും അതൊക്കെ അതിജീവിച്ചു മുന്നേറും.
ശുഭദിനം
ഓരോ ജീവിത വിജയത്തിനും ക്ഷമയുടെ പങ്ക് ചെറുതല്ല. ക്ഷമിക്കാനുള്ള കഴിവ് ഒരനുഗ്രഹമാണ്. ദേഷ്യത്തിൽ നിന്നും വേദനയിൽ നിന്നുമുള്ള മോചനമാണ് യഥാർത്ഥത്തിൽ ക്ഷമ.
ശുഭദിനം