"Have you any idea how much tyrants fear the people they oppress? All of them realize that, one day, amongst their many victims, there is sure to be one who rises against them and strikes back!"
Professor Albus Dumbledore
@HadiNasrallah No, not at all. PAK has been funding terrorism from within its borders for decades, and it's well known. So, if you want to compare Palestine with a rogue nation like PAK, by all means go ahead. But keep in mind that you are mocking the Palestinian cause.
@RajeevRC_X@BJP4Keralam@narendramodi രാജീവേട്ടാ, അവസാനത്തെ അത്താഴത്തിൽ യേശുവിനും അനുയാ��ികൾക്കും മുൻപും, നീൽ ആംസ്ട്രോങ്ങ് ചന്ദ്രനിൽ ഇറങ്ങുന്നതിനു മുൻപ് ചന്ദ്രനിലും കാണാൻ സാധിക്കുന്നുണ്ടല്ലോ? ദേ ഇപ്പോ വിഴിഞ്ഞം പോർട്ട് പരിപാടിയിലും നിങ്ങൾ തന്നെ ആദ്യം. ഇതൊക്കെ എങ്ങനെ സാധിക്കുന്നു രാജീവേട്ടാ?! ❤️🔥
India should cut all ties with Bangladesh. If India retaliates against Pak, B'desh warns it will attack NE states, inviting China for the same. The sheer nerve of making such inciting statements shows where B'desh stands on terrorism!
#PakvsIndiaWar#PahalgamTerroristAttack
@ayeshaijazkhan India has crushed Pak many times in the past which will do you good to remember. We will come at a time of our choosing and that will be a day of reckoning for Pak. The whole world knows Pak is just a rogue coward country which does not have any amount of courage. Terroristan! 😂
@SxxxxiP പിന്നല്ലാതെ? ക്രൈസ്തവർ സംഘ് പരിവാറിലെ പുതിയ മെമ്പറാണ്. അവരുടെ ഇടയിലുള്ള പ്രശ്നങ്ങളും തർക്കങ്ങളും അവർ തമ്മിൽ തീർത്തോളും. അല്ലെങ്കിൽ, സംഘ് പരിവാർ അത് തീർത്തു കൊടുക്കും.
ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല. മോദിജി രാജ്യത്തിന് കാവലുള്ളപ��പോൾ എന്തിന് ക്രൈസ്തവർ പേടിക്കണം?
Finally saw Empuraan at a theatre in Mumbai. An incredibly brave blockbuster. Kudos to the writer, Murali Gopy and director @PrithviOfficial . The kind of spine this country truly needs #Empuraan
@PanickarS സ്വാതന്ത്ര്യ സമരം എന്താണെന്ന് അറിയാൻ ആദ്യം പോവേണ്ടത് ശാഖയിലേക്കാണ്. എങ്ങനെയാണ് സംഘ് പരിവാർ നേതാക്കൾ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയെന്ന് പഠിക്കാനും മനസ്സിലാക്കാനും സാധിക്കും. 🤭
@thrissurkaari@RajeevRC_X അതിന് ഹിന്ദുത്വവാദികൾ എവിടെയാണ് ക്രൈസ്തവരെ അക്രമിച്ചത്?
ചേട്ടനും അനിയനും തമ്മിൽ പ്രശ്നങ്ങളൊക്കെ ഉണ്ടാവും. ചേട്ടന്റെ കയ്യിന്ന് നല്ല അടിയൊക്കെ കിട്ടിയെന്ന് വരും. അത് സ്നേഹത്തിന്റെ തലോടലാണ്.
ക്രൈസ്തവരെ എന്നും സംഘ് പരിവാർ ഇതുപോലെ സംരക്ഷിക്കും. അവർക്കില്ലാത്ത പരാതി നിങ്ങൾക്ക് വേണ്ട.
@INCKerala This shows how well Modi has risen to the heights of global power and politics. Just because Congress couldn't do it doesn't mean you get to mock Modiji.
@Amockx2022 Did you also know that the RSS mouthpiece Organiser has written half a dozen articles attacking primarily Prithviraj Sukumaran (director of Empuraan), and also Mohanlal (chief actor) and Murali Gopy (script writer), in the most dirty way possible?
@GeorgekurianBjp What's your opinion on the latest incident of Hindutva violence against Christians in Jabalpur when Catholic priests were attacked by the Vishwa Hindu Parishad? Is it an internal matter? 🤭
@damn_barbarian ക്രൈസ്തവരെ എവിടെയാണ് സംഘ് പരിവാർ ആക്രമിക്കുന്നത്?
ചേട്ടനും അനിയനുമൊക്കെ ആവുമ്പോൾ പല പ്രശ്നങ്ങളും ഉ��്ടാവും. കുറുമ്പ് കാണിക്കുമ്പോൾ ചേട്ടന്റെ കയ്യിന്ന് നല്ലപോലെ കിട്ടിയെന്നും വരും. അത് സ്നേഹമാണ്.
അതുകൊണ്ടല്ലേ ക്രൈസ്തവർ ആ സ്നേഹം നിരന്തരം ഏറ്റുവാങ്ങുന്നത്?
@kcvenugopalmp ക്രൈസ്തവരെ എവിടെയാണ് സംഘ് പരിവാർ ആക്രമിക്കുന്നത്?
ചേട്ടനും അനിയനുമൊക്കെ ആവുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാവും. കുറുമ്പ് കാണിക്കുമ്പോൾ ചേട്ടന്റെ കയ്യിന്ന് നല്ലപോലെ കിട്ടിയെന്നും വരും. അത് സ്നേഹമാണ്.
അതുകൊണ്ടല്ലേ ക്രൈസ്തവർ ആ സ്നേഹം നിരന്തരം ഏറ്റുവാങ്ങുന്നത്?