കേരളം വീണ പതിറ്റാണ്ട്’ എന്ന പ്രതിഷേധ പരിപാടി ഇന്ന് (2025 മെയ് 26, തിങ്കളാഴ്ച)
തെക്കേക്കര പഞ്ചായത്ത് :
വൈകിട്ട് 6 മണിക്ക് കൈപ്പള്ളി ജംഗ്ഷനിൽ നിന്നും കുറത്തികാട് ജംഗ്ഷനിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തപ്പെടുന്നു.
പങ്കെടുക്കുക വിജയിപ്പിക്കുക..
ഓർമ്മവച്ച നാളന്നു മുതൽ കേട്ടും കണ്ടു വളർന്ന ഒരു ദുരന്തമാണ് ഈ പാകിസ്ഥാൻ എന്ന തെമ്മാടി...
ഒന്നും രണ്ടും അല്ല ഒമ്പതിടത്താണ് തീ മഴ പെയ്തത്...
BREAKING: It is reported that India fired a ballistic missiles to Pakistan, hitting 9 targets in response to the Pahalgam attack in Kashmir.
ഓപ്പറേഷൻ സിന്ദൂർ,
ഈ പേര്തന്നെ ഒരു അഭിമാനമാണ്...
നിന്റെ ഒക്കെ പൂർവികർക്കുകൂടി ഉള്ളത് ആണ് ഈ മറുപടി
സീമന്തക്കുറി മായ്ക്കപ്പെട്ട ഭാരതീയ സ്ത്രീകളുടെ ദുഖത്തിന് പ്രതികാരം ചെയ്തിട്ടുണ്ട്.
മരണപ്പെട്ടവരുടെ പതിനാറ് ഇന്നാണ്,
ഭാരതയുടെ മക്കളുടെ ചോരയ്ക് ഭാരതം കണക്ക് പറഞ്ഞു തുടങ്ങിയിട്ടുണ
നിങ്ങൾ എന്ത് ഉദ്ദേശിച്ച് ആണ് എന്ന് മനസ്സിൽ ആകുന്നില്ല.കടയുടെ മുമ���പിൽ ഹിന്ദുത്വ ഭീകരർ എന്ന വാക്ക് ഉപയോഗിച്ചത് കൊണ്ടൊന്നും ഞങ്ങളെ തളർത്തി കളയാം എന്ന് വിചാരിക്കരുത്...
തിരിച്ചു ഒരു campaign ഇന്ത്യയിൽ ഒട്ടുക്ക് നിങ്ങൾക്ക് അങ്ങ് കിട്ടിയാലോ...
ഈ ഫോട്ടോയിൽ കാണുന്ന ഫ്ലക്സ് കണ്ണൂർ ഉളിയിൽ പാലത്തിന് സമീപം ഇപ്പോൾ തുടങ്ങിയ വാഹന വില്പനയ്ക്ക് ഉള്ള കച്ചവട സ്ഥാപനമാണ്....
ഇങ്ങനെ ഒരു ക്യാൻസൽ campaign നമ്മൾ കണ്ടത് എന്ന് ആണ് എ��്ന് ഓർമ്മ ഉണ്ടോ...CAA NRC സമരകാലത്തു...
😁
#Empuran is a communication through the medium of #Cinema to larger public, that promotes hatred to a group (BJP party), and damaging the reputation of the BJP State President of the time when #Empuran was produced. @BJP4India @AmitShah @surendranbjp
കേരളത്തിൽ
വീണ്ടും ഒരു മലബാർ കലാപ ആഹ്വാനം 1921
മലബാർ കലാപം ഒരു കർഷക സമരം അല്ല സ്വാതന്ത്ര്യസമരമല്ല
മറിച്ച് പച്ചയായ ഹിന്ദുവംശഹത്യ തന്നെയായിരുന്നു
@AmitShah@narendramodi@GovtOfIndia2000
ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ബിജെപി ആലപ്പുഴ സൗത്ത് ജില്ലയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആസ്ഥാനമായ മാവേലിക്കരയിൽ നടന്ന പ്രകടനവും പൊതുസമ്മേളനവും ആശാവർക്കർമാരെ പൊതുസമ്മേളനത്തിൽ ബിജെപി ദേശീയ നിർവാഹ സമിതി അംഗം പി കെ കൃഷ്ണദാസ് ജി ആദരിച്ചു
നിങ്ങളുടെ ഓരോ വോട്ടും പഴകാതെ നിങ്ങൾക്ക് പ്രാതിനില്ലാത്ത ആ പാർട്ടിക്ക് കൊടുക്കണം...
എന്നിട്ട് ഉറക്കെ ഉറക്കെ വിളിച്ചുപറയണം ബിജെപി സവർണ്ണ പാർട്ടിയാണ് എന്ന്...
തൃത്താലയിലെ പള്ളി ഉറൂസിന് ആനപ്പുറത്ത് കേറ്റിയത് അന്താരാഷ്ട്ര തീവ്രവാദികളുടെ ചിത്രങ്ങൾ.
ഇസ്മായിൽ ഹനിയ
യഹ്യ സിൻവർ
ഹസ്സൻ നസ്രള്ള
ഇത്തരം രാജ്യദ്രോഹ പ്രവൃത്തികളെ നിങ്ങൾ പരസ്യമായി ��തിർകുന്നില്ല എങ്കിൽ നിങ്ങൾ അവരെ അനുകൂലിക്കുന്നവർ ��ന്നെയാണ്. മനസ്സ് കൊണ്ടെങ്കിലും.
മത ഭീകര സംഘടനയുടെ ആസൂത്രിത നീക്കത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ടി എൻ ഗോപാലൻ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി , ഹിന്ദു ഐക്യവേദി നേതാക്കളായ കെ. ഷൈനു , എം.സി ഷാജി , സതീഷ് മലപ്രം എന്നിവർ സംബന്ധിച്ചു
*മനുഷ്യാവ���ാശ സംഘടനയുടെ പേരിൽ പോപ്പുലർ ഫ്രണ്ടിനെ സജീവമാക്കാനുള്ള ശ്രമം തടയണം - ഹിന്ദു ഐക്യവേദി*
കോഴിക്കോട് - മനുഷ്യാവകാശ സംഘടനയുടെ പേരിൽ പോപ്പുലർഫ്രണ്ടിനെ പുനർജനിപ്പിക്കാനുള്ള നീക്കം അപകടകരമാണെന്നും തടയുവാൻ അധികൃതർ തയ്യാറാകണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ
സെക്രട്ടറി കെ. ഷൈനു ആവശ്യപ്പെട്ടു.
2022 സെപ്തംബറിൽ പോപ്പുലർ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട എൻ സി. എച്ച് ആർ ഒ എന്ന മനുഷ്യാവകാശ മുഖംമൂടിയണിഞ്ഞ സംഘടനയുടെ പുനർ ജന്മമാണ് , പേരിൽ അല്പം മാറ്റം വരുത്തി പുതിയ രൂപത്തിൽ കോഴിക്കോട് രൂപം കൊള്ളുന്നത്
നിരോധിക്കപ്���െട്ട സംഘടനകളുടെ നേതാക്കൾ അടക്കം പങ്കെടുക്കുന്ന തരത്തിൽ സംഘടനാ പ്രഖ്യാപന സമ്മേളനം നടത്തുന്നത് ഇന്ത്യൻ ഭരണകൂടത്തിനും നീതിന്യായ വ്യവസ്ഥയ്ക്കുമെതിരെയുള്ള സമര പ്രഖ്യാപനമായി മാത്രമേ കാണാനാകൂ എന്നും കെ ഷൈനു പ്രസ്താവനയിൽ പറഞ്ഞു
*സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി*