🚨🚨BJP MPs—How can you talk about Women.
Rahul Gandhi—Yes, I can talk about Women because I am not like who don't take women in your Organisation.[RSS]
Rahul Gandhi😎😎😎😎😎
മലയാളി ബിജെപിയെ അറിഞ്ഞ് വരുന്നതേ ഉള്ളൂ. അത് കൊണ്ട് പറയുന്നതാണ്:
പിണറായി വിജയൻ ചിരിക്കാത്തത് കൊണ്ടല്ല ഒരാൾ ബിജെപിക്ക് വോട്ട് ചെയ്യുന്നത്.
പിണറായിയെ ഇഷ്ടമല്ലെങ്കിൽ കോൺഗ്രസ്സിന് വോട്ട് കൊടുക്കാമല്ലോ…
അപ്പോൾ അത് അല്ല.
ഹിന്ദുത്വ രാഷ്ട്രീയത്തിനോടുള്ള അനുഭാവം, മോദിയോടുള്ള ആരാധന, മുസ്ലീം വിരുദ്ധത, ജാതീയത, കേന്ദ്ര സർക്കാരിന്റെ തുട്ടിനോടുള്ള ആർത്തി, അധികാര സാമിപ്യം ഒക്കെ ആണ് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് പിന്നിൽ. സ്ഥാനാർത്ഥിയോടുള്ള അനുഭാവവും ചിലർ പ്രകടിപ്പിക്കാറുണ്ട്.
മതത്തിൽ ഭ്രമിക്കുന്ന നായരും, നായരാകാൻ ശ്രമിക്കുന്ന ഈഴവനും, സവർണ്ണൻ എന്ന് കരുതുന്ന സുറിയാനിയും ഒക്കെ ബിജെപിക്ക് വോട്ട് ചെയ്യും.
ഹിന്ദുത്വ വിരുദ്ധ പാഠം ഒരു പരിധിക്ക് അപ്പുറം പഠിപ്പിക്കാൻ പറ്റില്ല. ശബരിമലയിലെ ലഹളയിൽ നമ്മൾ കണ്ടതാണ്. പഠിച്ച് തോൽക്കും. ഉത്തർ പ്രദേശിൽ സംഭവിച്ചത് പോലെ.
പിണറായിയെ വെറുത്താലും ബിജെപിക്ക് വോട്ട് ചെയ്യാത്ത ഒരു കൂട്ടരുണ്ട്: മുസ്ലിങ്ങൾ.
കാരണം അവർക്ക് ആ രാഷ്ട്രീയത്തിലെ ഹിംസാത്മകത അറിയാം. ബിജെപിയുടെ രാഷ്ട്രീയത്തിന്റ മുറിവ് ഏറ്റവരാണ് അവർ. അവരുടെ ചോര വീഴ്ത്തിയാണ് ബിജെപി ഈ രാജ്യത്ത് അധികാരത്തിൽ വരുന്നത്.
കേരളത്തിലെ ഈഴവനും ക്രിസ്ത്യാനിയും സേഫ് സോണിൽ ഇരുന്ന് ബിജെപിക്ക് വോട്ട് ചെയ്യും. അയോധ്യയിലെ ഹിന്ദുക്കളും മണിപ്പൂരിലെ ക്രിസ്ത്യാനികളും കരഞ്ഞ് പറയുന്ന കഥ അവർ ഇപ്പോൾ ചെവി കൊള്ളില്ല.
ഹിന്ദുത്വയുടെ പാഠങ്ങൾ പഠിക്കാൻ (വിഡ്ഢി) സമൂഹങ്ങൾക്ക് കുറച്ച് സമയം എടുക്കും. അത് വരെ എല്ലാവരും അതിന്റെ ദോഷങ്ങൾ അനുഭവിക്കുകയെ വഴിയുള്ളൂ.. @charmyh
Launching in 5 Indian Languages today!
Share with your friends from these states! The most important video is already live on these channels.
Tamil-
https://t.co/x2ac49laEA
Telugu-
https://t.co/nlLh2MkGj9
Bengali-
https://t.co/LJl2i5ey97
Kannada-
https://t.co/9Px1cmtftO
Marathi -
https://t.co/I6UhNMGsMP