പ്രിത്ര്വിവിനെ അഭിനയ ജീവിതത്തിൽഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള ചുരുക്കം ചില വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു സച്ചി.ഇനിയും ഒരു പാട് കഥാപാത്രങ്ങളെ അഭ്രപാളികളിലാക്കി സച്ചി എന്ന മനുഷ്യൻ വേറൊരു ലോകത്തേക്ക് യാത്രയായി.മലയാള സിനിമയുടെ നഷ്ടംരാജുവേട്ടന്റെ നഷ്ടം
#RIPSachy@PrithviOfficial