9 ഗ്രാം കഞ്ചാവ്
അതും അയാളുടെ താമസസ്ഥലത്ത് ഉണ്ടായിരുന്ന ആരോ ഒരാളിൽ നിന്ന്,
(അത് പോരാന്നു തോന്നിയപ്പോ പുലിപ്പല്ല് )
കൃത്യമായ കെണി..!!!!
അതിനാണ് കുറേ സദാചാര സവർണയോളികൾ മുക്രയിടുന്നത്.
അയാളിനിയും പാടും, കേരളം അയാൾക്കൊപ്പം ആടും.....
"ഇതൊന്നും ഒരു മൈരുമല്ലടാ"
#വേടനൊപ്പം#Vedan
ശരിക്കും ഇവൻ എന്തിനാണ് മുഖം മറയ്ക്കുന്നത്. കൊല്ലപ്പെട്ട ആൾ കാണാതിരിക്കാൻ വേണ്ടിയാണോ 🤔
ചിത്രത്തിൽ കാണുന്നത് ആശിഷ് ആന്റണി son of ആന്റണി പെരുമ്പാവൂർ ❤️
#Empuraan#mohanlal
ഈ പടം എനിക്ക് വലിയ സംഭവമായി തോന്നില്ലാ... കുടുംബത്തിന് വേണ്ടി ജീവിച്ച് കുടുംബത്തിലെ എല്ലാത്തിനേം കൊല്ലുമ്പോൾ പ്ലിംഗ് ആയിരുന്നിട്ട് എല്ലാരും മരിച്ച ശേഷം ഒരുങ്ങി പെർഫ്യൂം അടിച്ച് വില്ലന്മാരെ കൊല്ലുന്നു. എന്തോന്നാടായ് ഇത് 😏
നാല് ദിനങ്ങൾ മാത്രം 2024 - ന്റെ വിളയാട്ടം അവസാനിക്കുവാൻ....
ഈ വർഷം റെഡിയ്യാക്കാം എന്നുപറഞ്ഞ പല കാര്യങ്ങളും സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം 2025 ലേക്ക് മാറ്റി വച്ചിരിക്കുന്നു....