GEN SECRETARY,@BJP KOLLAM WEST DIST.NDA CANDIDATE,#PATHANAPURAM MANDALAM,KL. ELC. 21,FORMER DISTRICT SECRATARY,@BJP4KOLLAM,FORMER DIST. PRESIDENT@BJYM KOLLAM
വികസന രാഷ്ട്രീയത്തിൻ്റെ വക്താവ്,
ഭാവി കേരളത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള നേതാവ്.
കേരളത്തിലെ ബിജെപിയുടെ അമരക്കാരനും, നേമത്തിൻ്റെ എംഎൽഎയുമായ പ്രിയ രാജീവേട്ടന് ജന്മദിന ആശംസകൾ.
@RajeevRC_X#RC4VikasitaKeralam
ബിജെപി എൻഡിഎയുടെയും ഞങ്ങളെ പിന്തുണച്ച മുപ്പതുലക്ഷം വോട്ടർമാരുടെയും പേരിൽ സ്പീക്കർക്ക് അഭിനന്ദനങ്ങൾ നേരുന്നു. ഒരു മാറ്റമാണ് കേരള ജനത ആഗ്രഹിക്കുന്നത്.
നാടിന്റെ മികച്ച ഭാവിക്കായുള്ള ചർച്ചകൾ സഭയിൽ നടക്കണം. ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ഞങ്ങളെയെല്ലാവരെയും അനുവദിക്കണം എന്ന അഭ്യർത്ഥന മാത്രമാണ് മുന്നോട്ട് വെക്കാനുള്ളത്.
അങ്ങയുടെ നേതൃത്വത്തിൽ ഈ സഭയ്ക്ക് നമ്മുടെ സംസ്ഥാനത്തെ വികസിത കേരളത്തിലേക്ക് മുന്നോട്ടു കൊണ്ടുപോകാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
#VikasitaKeralam
കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശൻ ജി ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എൻ്റെ എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവൺമെൻ്റിന് കേന്ദ്ര ഗവൺമെൻറ് എല്ലാ വിധ പിന്തുണയും ഉറപ്പുനൽകുന്നു.
@vdsatheesan
Who becomes CM is Congress/UDF’s internal matter. NSS chief Sukumaran Nair and SNDP chief Vellappally Natesan have the right to express opinions. Abusive protests by Muslim League workers against them are condemnable.
#Keralam#Congress
*തമിഴ്നാട്ടിൽ CM ഉണ്ട്.. Majority ഇല്ല... കേരളത്തിൽ majority ഉണ്ട്.. CM ഇല്ല...*🤷♂️🤷♂️😀
*ബംഗാളിൽ പുതിയ CM ഉണ്ട്, പഴയതിന് തലക്ക് വെളിവ് ഇല്ല..* 🥴
#Election#TVKVijayHQ#Kerala
The opposition's "North vs South" propaganda just got completely exposed.
After months of misleading people that South India will lose its voice to delimitation, the numbers proves every southern state keeps its exact proportion. Their entire narrative was nothing but a manufactured lie.
A warm welcome to BJP National President Shri @NitinNabin Ji on his maiden visit to the state.
His vision will launch our goal to the next level in progress.
#VikasitaKeralam
Smt. Nirmala Sitharaman presenting her 9th consecutive Union Budget is a proud moment for the nation.Her strong and consistent leadership is a true reflection of Nari Shakti.Salute to women power shaping the future of our country
#NariShakti#WomenLeadership#UnionBudget
തിരുവനന്തപുരത്ത് ആവേശോജ്വലമായ സ്വീകരണത്തിലേക്കാണു വന്നിറങ്ങിയത്. റോഡ് ഷോയിലുടനീളം ആ ഊഷ്മളതയും ഊർജവും വളരെ വ്യക്തമായിരുന്നു. കോർപ്പറേഷനിലെ തെരഞ്ഞെടുപ്പു ഫലങ്ങളിൽ വ്യക്തമായതുപോലെ, ബിജെപിയിലുള്ള വർധിച്ചുവരുന്ന വിശ്വാസത്തെയാണ് ഇതു പ്രതിഫലിപ്പിക്കുന്നത്.
ജനങ്ങളുടെ അനുഗ്രഹത്തോടെ, ഈ ഊർജസ്വലമായ നഗരത്തിനു വികസനവും മികച്ച പൗരസേവനങ്ങളും ശോഭനമായ ഭാവിയും നൽകാൻ ബിജെപി-എൻഡിഎ സഖ്യം പ്രതിജ്ഞാബദ്ധമാണ്.
Had a wonderful meeting with Shri Sabu M. Jacob Ji in Thiruvananthapuram. I warmly welcome Twenty20 to the NDA family. This partnership reflects a shared commitment to transparent, people-centric governance.
PM @narendramodi ji welcomed Shri Sabu M. Jacob and the Twenty20 party into the NDA family today.
This momentum will only gain strength as more Malayalees recognize that the BJP/NDA is the only political force with the commitment, capability, and vision to deliver what truly matters:
✅Jobs, skills, and entrepreneurship
✅A secure future for every family
✅Protection of faith and safeguarding Keralam from radical forces
Forward and onward to #VikasitaKeralam! 🚀
#SurakshitaKeralam #VishwasaSamrakshanam #PoliticsofPerformance #ModiKeralam
The anger of Ayyappa bhakts is growing and rightly so.
The SIT and the Left government are clearly shielding the real culprits behind the Sabarimala gold loot.
Let’s be clear:
The duty to protect Sabarimala’s sanctity and assets lies with the Devaswom minister and the Devaswom board, not a Tantri.
Yet, when the Tantri is arrested, how is it that Devaswom Ministers Kadakampally Surendran and Vasavan are merely 'questioned' and not arrested?
How come Congress leaders who supported and benefited from Potti are not questioned or arrested?
Why?
This is what people want to know.
Because how can an SIT of a police that reports to CM @PinarayiVijayan ever probe his government's links to temple thief Unnikrishnan Potti?
How can it investigate the political protection Potti enjoyed from senior Congress leaders, including Sonia Gandhi?
This is a shameless attempt to cover-up. Congress and CPM both have a direct role in Unnikrishnan Potti’s crimes and conspiracy. They are both a #KuruvaSangam.
Without an independent Central agency probe, Ayyappa bhakts will be denied justice.
We will intensify our fight until every person responsible for looting and desecrating Sabarimala is exposed and punished.
Swamiye Saranam Ayyappa 🙏
#CPMCongressKuruvaSangam #Sabarimala
We promised. We delivered
2026 begins well for #VikasitaKeralam 👍🏻
After 2 rounds of discussions wth @NHAI_Official , tdy our Minister @nitin_gadkari has agreed ALL pending overpasses will be built on pillars instead of current RE wall model, despite the increase in costs of project 👍🏻🤘🏻
This will be a huge benefit to people living in the vicinity of highways like in Ochara where I had made a promise that @narendramodi ji govt will solve their issues.
Also Nitinji confirmed that the Outer ring road in Thiruvanthapuram will be approved by Feb/March this year and compensation paid to those whose land is being acquired 🙏🏻🙏🏻
#PoliticsOfPerformance
#NandiModiji #NandiNitinji
#VikasitaKeralam
#VikasitaThiruvananthapuram
ആലപ്പുഴ ചാരുംമൂട് കരിമുളയ്ക്കലിൽ ജാതിമത ഭേദമന്യേ നാട്ടുകാർ സംഘടിപ്പിച്ച ക്രിസ്മസ് കരോളിന് നേരെ സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകൾ അഴിച്ചുവിട്ടത് സമാനതകളില്ലാത്ത നരനായാട്ടാണ്. ഡിവൈഎഫ്ഐ നേതാക്കളായ ശരത് ലാൽ, ശ്യാംലാൽ, അഖിൽ ജി. കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള മുപ്പതോളം വരുന്ന അക്രമിസംഘം മാരകായുധങ്ങളുമായി കരോൾ സംഘത്തെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സ്ത്രീകളെന്നോ കുട്ടികളെന്നോ നോക്കാതെ ആയുധങ്ങളുമായി ചാടിവീണ ഈ ക്രിമിനലുകൾ, നാല് വയസ്സും ഏഴ് വയസ്സും മാത്രം പ്രായമുള്ള കുരുന്നുകളെപ്പോലും കമ്പും വടിയും ഉപയോഗിച്ച് തല്ലിച്ചതച്ച നടപടി കേരളത്തിന് തന്നെ അപമാനമാണ്. പരിക്കേറ്റവരിൽ ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവർ ഉണ്ടെന്നത്, സിപിഎമ്മിന്റെ അക്രമം പൊതുസമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് തെളിയിക്കുന്നു.
കേവലം ഒരു തർക്കമല്ല, മറിച്ച് പരാജയഭീതിയിൽ ഉണ്ടായ രാഷ്ട്രീയ പകപോക്കലാണ് ഈ അക്രമത്തിന് പിന്നിലെന്ന് വ്യക്തമാണ്. സിപിഎമ്മിന്റെ കുത്തകയായിരുന്ന വാർഡിൽ ഇക്കുറി ബിജെപി ശ്രദ്ധേയമായ വിജയം നേടിയതും, ഗുരുമന്ദിരം പോളിംഗ് ബൂത്താക്കിയതിനെതിരെയുള്ള ജനകീയ പ്രതിഷേധവുമാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. മണ്ണ് മാഫിയ സംഘത്തിലെ പ്രധാനികളായ ശ്യാമും ശരത്തും ചേർന്ന്, മുൻ എൽസി സെക്രട്ടറിയും പഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഡ്വ. അനിൽകുമാറിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് ഈ അഴിഞ്ഞാട്ടം. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ വൈരാഗ്യം തീർക്കാൻ ക്രിമിനലുകളെ അഴിച്ചുവിട്ട് നാട്ടിൽ ഭീതി പടർത്താനാണ് ഇവർ ലക്ഷ്യമിട്ടത്.
കേരളത്തിലെ ക്രിസ്തീയ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെ സിപിഎം തുടർച്ചയായി നടത്തുന്ന കടന്നാക്രമണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. മതസൗഹാർദ്ദം തകർക്കുന്ന ഇത്തരം നടപടികൾ സിപിഎമ്മിന്റെ അസഹിഷ്ണുത നിറഞ്ഞ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. മുമ്പും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്തീയ ആഘോഷങ്ങളെയും ചടങ്ങുകളെയും ആസൂത്രിതമായി തടസ്സപ്പെടുത്താൻ മുതിർന്നിട്ടുള്ള ഇവർ, രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുമ്പോൾ ആയുധമെടുക്കുന്നത് പതിവാക്കിയിരിക്കുകയാണ്. നിഷ്കളങ്കരായ വിശ്വാസികൾക്കും കുരുന്നുകൾക്കും നേരെ 'ചുവപ്പൻ ഭീകരത' അഴിച്ചുവിടുന്ന ഈ ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ ശക്തമായ ജനരോഷം ഉയരേണ്ടതുണ്ട്.
#RedTerror #CPIMAttackCarol