आप सभी को विजयादशमी की अनंत शुभकामनाएं। उल्लास और विश्वास का यह विजय पर्व हर किसी के संकल्प को नई शक्ति प्रदान करे। सभी का जीवन सुख-सौभाग्य और सफलता से समृद्ध हो, यही कामना है।
In Delhi @RahulGandhi mode - protesting police violence and Saving Democracy.
In Keralam, Cong govt mode - using police violence, tear gas/stun grenades against BJP Yuva Morcha protesters , violate protester rights
That is why I call Rahul Gandhi a Fraud.
Using Lies, Hypocrisy and misinformation as his politics - everytime. All the time.
#RahulGandhiExposed
#TruthAboutCorruptCongress
#CongressPoliticsOfLies
മാസപ്പടി കേസിൽ കോടതിയുടെ നിർദ്ദേശപ്രകാരം പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പ്രതിയായ പിണറായി വിജയൻ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി ഇന്ന് കട്ടപ്പനയിൽ നടത്തിയ പ്രതിക്ഷേധ പ്രകടനം.
കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്തായി!
കേരളത്തിലെ കോൺഗ്രസ് തങ്ങളുടെ തിരഞ്ഞെടുപ്പ് വിജയം 'എസ്.ഐ.ആർ' (SIR) സംവിധാനത്തിന് അവകാശപ്പെട്ടതാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതേ സംവിധാനത്തെ എതിർക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യമിടുകയും ചെയ്യുന്നു.
കേന്ദ്രസർക്കാർ പദ്ധതികൾ അട്ടിമറിക്കുന്നതിലും ഇടതും വലതും ഒന്നാണ് :#കർഷകമോർച്ച കിസാൻ സമ്മാന നിധി പദ്ധതി കേരളത്തിൽ അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെ കർഷകമോർച്ചയുടെ വില്ലേജ് ഓഫീസ് മാർച്ച് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു.
#bjpidukki#pmkissansammannithi
CM @vdsatheesan parroted the same lie about SIR in the Keralam Assembly as part of @RahulGandhi's ongoing fraud politics.
Just 3 days ago at a press meet, he defended SIR.
Then in the Assembly, he repeated the lie of India's biggest fraud, Rahul Gandhi, and called the same SIR "a blatant violation of democratic principles."
Our demand is simple. If what Satheesan said in the Assembly is true, then his own election is also illegal, and he and the Congress/IUML government must resign.
#EnthKitty ? #APAKADAMPolitics #RahulGandhiExposed #CongressPoliticsOfLies #KnowTheTruth
Congress President @kharge calls elections of the last 10 years illegal. Then what makes @vdsatheesan legitimate CM?
If you believe your own president, walk the talk. Resign! or ask your AICC chief to stop the drama and baseless allegations!
#EnthKitty#IllegalCM
#APAKADAMPolitics
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിയുടെ സൽഫ ഭരണ സേവനത്തിന്റെ 25 വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി കട്ടപ്പന മണ്ഡലത്തിൽ പള്ളിക്കവല,SN ജംഗ്ഷൻ അംഗനവാടികളിലെ കുട്ടികൾക്ക് മധുരം നൽകി അംഗൻവാടി ടീച്ചർമാരെ ആദരിച്ചു .
#SevaSankalpAbhiyan
സോഷ്യൽ മീഡിയ പ്രവർത്തനം : ശ്രീ കണ്ണൻ എം എസ് (ബിജെപി സോഷ്യൽ മീഡിയ ടീം സംസ്ഥാന സമിതി അംഗം)
അധ്യക്ഷൻ ശ്രീ മനോജ് രാധാകൃഷ്ണൻ സോഷ്യൽ മീഡിയ ഇടുക്കി സൗത്ത് ജില്ലാ കൺവീനർ
Manoj Radhakrishnan VC Varghese Gowthamkrishna J Alex Alexander Alex Alexander
#bjpidukkisouth
ജില്ലാ പഠന ശിബിരം രണ്ടാം ദിവസം
അടിസ്ഥാന ആശയം ......
ശ്രീ പി ശ്യാം രാജ്. ബിജെപി സംസ്ഥാന സെക്രട്ടറി.
അധ്യക്ഷൻ സജികുമാർ വട്ടപ്പാറ ബിജെപി ജില്ലാ സെക്രട്ടറി.
#bjpidukkisouth
ഇടുക്കി ജില്ലയിലെ ധീര ബലിദാനി
🌹സണ്ണി വർഗീസ് ജീ (മുട്ടുകാട് )
മുൻ മേഖല സംഘടനാ സെക്രട്ടറിയായിരുന്ന സ്വർഗീയ
🌹എൽ പദ്മകുമാർ ജീ
Padma Kumar
എന്നിവർക്ക് ശിബിരത്തിന്റെ സ്മരണാഞ്ജലി💐.