അവർ (RSS ) ഭൂതകാലത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു. അത് നല്ലതാണ്. നാം ഒരു വിശാലമായ കാഴ്ചപ്പാട് വികസിപ്പിക്കണം. വേണമെങ്കിൽ വേർതിരിവിന്റ മതിലുകൾ പൊളിച്ചുമാറ്റണം ." - ജയപ്രകാശ് നാരായണൻ #OnRSS#AboutRSS_KL
ഭാരതത്തിന്റെ ഭരണഘടന, ജനാധിപത്യം, സൈന്യം എന്നിവക്ക് ശേഷം RSS ഉള്ളത് കൊണ്ടാണ് രാജ്യം ഇന്നും സുരക്ഷിതമായിരിക്കുന്നത്.
#OnRSS#AboutRSS_KL
ജസ്റ്റിസ് KT തോമസ്, മുൻ സുപ്രീം കോടതി ജസ്റ്റിസ്