April 24 ന് കൊച്ചി ഒരുങ്ങുകയാണ്,
നമ്മുടെ പ്രിയങ്കരനായ പ്രധാനമന്ത്രിയെ വരവേൽക്കുവാൻ.
മലയാളമണ്ണിലെ യുവജനതയോട് സംവദിക്കാൻ
G20 യുടെ തലവനും ലോകം ആദരിക്കുന്ന നേതാവുമായ ശ്രീ നരേന്ദ്ര മോഡി എത്തുന്നു.
#keralaawaitsmodi#NarendraModi#yuvam2023#Yuvam
India's Yuva Shakti is the driving force of our country's development journey. Speaking at Yuvam Conclave in Kerala. @BJP4Keralam https://t.co/H93VtIL3Fg
Kerala awaits for a New Era !
Vibrant Youth For #MODIfyingKerala empowers & engages the youth of Kerala to be part of a new & developed India under the able guidance of Honourable Prime Minister Shri @narendramodi Ji. The change is certain and it starts with YUVAM 2023