@ARUNTHEMIND@thebabykadayadi സമരം വേണ്ട എന്നല്ല. പുതിയ സർക്കാരിനെ ആവശ്യങ്ങൾ അറിയിച്ചു അത് നടത്തി കൊടുത്തിലങ്കിൽ സമരം ചെയ്യുക തന്നെ വേണം. അല്ലാണ്ട് ഇങ്ങനെ അല്ല. ഇത് കൂട്ടുകാരന് എങ്ങനെ വേണമെങ്കിലും എടുക്കാം. നായികരിക്കാൻ വന്നതാണെങ്കിൽ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല
@ARUNTHEMIND@thebabykadayadi എൻ്റെ പൊന്നു കൂട്ടുകാരാ ഇപ്പോ സഖാക്കൾ ഈ കാട്ടുന്നത് സ്വന്തം പല്ലിന് ഇട കുത്തൽ ആണ്. LDF ഭരണകാലത്തെ പ്രശ്നങ്ങൾ ആണ് ഇവർ ഈ പൊക്കി കാട്ടുന്നത്. അത് മനസ്സിലാക്കാൻ കുറച്ച് കോമൺ സെൻസ് ഉള്ളവർക്ക് പറ്റും.
സിപിഎമ്മുകാരന്റെ വീടിനെ നോക്കി
പരിതപിക്കുന്നവരുടെ ഉള്ളിലെ രാഷ്ട്രീയം പറയാം.
അവരൊക്കെ വലിയ കാശുകാരാണ്,
പത്ത് തലമുറയ്ക്ക് ഉണ്ണാനുള്ളത് ഉണ്ട്.
അവർക്ക് രാഷ്ട്രീയപ്രവർത്തനം നടത്താം.
അത് പോലെയാണോ നീ,
നിൻ്റെ വീടിൻ്റെ സ്ഥിതി കണ്ടോ,
നിന്നെ പോലെ ഉള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല രാഷ്ട്രീയം.
@thebabykadayadi ഇല്ല KSU നടത്തില്ല.
എന്നാലും 10 വർഷം ഭരിച്ച LDF സർക്കാര് കേരളം ഇത്ര മോശം ആക്കി വെച്ചാണ് പോയത് എന്ന് തന്നെ അല്ലേ SFI ഈ കട്ടി കൂട്ടുന്നതിന് അർത്ഥം.
Atleast ഒരു 2-3 മാസം കഴിഞ്ഞു ഈ സര്ക്കാർ ഭരണക്കുഴപ്പം കൊണ്ട് പഴയ kerala no 1 പുറകോട്ടു പോയി എന്നിരുന്നെ പിന്നേം ഉണ്ടായിരുന്നു.
ലാലേട്ടനും മമ്മൂക്കയും DSLR കാമറ എടുത്തു VD സതീശൻ്റെ ഫോട്ടോ എടുക്കാൻ തലേന്ന് പോയി എന്നാ കേട്ടത്.
ഇത്തിരി ബുദ്ധി ഉണ്ടേൽ ഇവനൊന്നും അന്തം കമ്മി ആവില്ലല്ലോ പറഞ്ഞിട്ട് കാര്യം ഇല്ല.
ജസ്റ്റ് ഒരു കൗതുകം..ഈ ഫോട്ടോസ് ശ്രദ്ധിച്ചോ....പക്കാ സ്ക്രിപ്റ്റഡ് പിആർ പോസ്റ്റ് ആയി തോന്നിയത് എനിക്ക് മാത്രം ആണോ?
ബിജെപി ഇത്തരം സെലിബ്രിറ്റി മാനേജ്മെന്റ് ചെയ്യുന്നത് ഒരുപാട് കണ്ടിട്ടുണ്ട്. ഇപ്പൊ ഇതൊക്കെ മോദിക്ക് മാത്രമല്ല, വിഡിക്കും വേണമെന്നു ആയി.
നടക്കട്ടെ 😏
@tony_jacz@iamPishku ഗൂഗിൾ ചെയ്തു നോക്കൂ ബ്രോ. ആഫ്രിക്കൻ രാജ്യങ്ങൾ ആണ് കൂടുതൽ. അത് ഇന്ത്യ മുഴുവൻ ഉണ്ട്. ഇവന്മാർ ആണ് ഇവിടെ ഡ്രഗ്സ് ഉണ്ടാക്കി വിടുന്നത്. അതാണ് ഇവന്മാരുഡേ അഭിമാനം എന്താല്ലേ
ED യെ പഞ്ഞിക്കിട്ട DYFI ചുണക്കുട്ടിയുടെ വീട്...10 ദിവസം പണിക്ക് പോയിരുന്നേൽ ആ മുറിക്ക് രണ്ട് വാതിലും കൂട്ടി പെയിന്റും അടിക്കാമായിരുന്നു....😊
അടിമജീവിതം!!
മടിയിൽ കനം ഇല്ലാത്തവർക്ക് ഇങ്ങനെ തുടക്കത്തിൽ തന്നെ ഇങ്ങനെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ട് എന്തിനാണാവോ ഗുണം. അടുത്ത തിരഞ്ഞെടുപ്പിന് മുന്നേ ഈ kopryangal ഓക്കേ കാട്ടിയാൽ പോരെ. ഇത് ചുമ്മാ പട്ടി പുല്ല് തിന്നുവേം ഇല്ല തെറ്റിക്കുവേം ഇല്ല level അല്ലെ