നേരും നെറീം വാക്കിന് വിലേം ഇല്ലെങ്കിലെന്താ അഹങ്കാരത്തിന് ഒട്ടും കുറവില്ല, അതാണ് മ്മ്ടെ വി ഡി എസ്.. 😄
വീഡിയോയുടെ ലാസ്റ്റിലെ ആ മനുഷ്യന്റെ അഭിപ്രായം തന്നെയാണ് എനിക്കും.. 😄😄
#IndianNationalCongress#KPCC
https://t.co/mtx8XwgcOP
നടീനടന്മാരുടെ സ്ക്രീൻ ടൈമും ഡയലോഗും ഫൈറ്റുമൊന്നുമല്ല, സിനിമ മുന്നോട്ടുവെക്കുന്ന വിഷയമാണ് യഥാർത്ഥത്തിൽ ചർച്ച ചെയ്യപ്പെടേണ്ടത് എന്നാണ് എന്റെ അഭിപ്രായം.. 😊
#PatriotMovie#MaheshNarayanan#AntoJoseph
https://t.co/V4Mqmy8y8p
@yeldhow ഒരാൾക്ക് 2 സ്ത്രീകളിൽ ആയി identical ട്വിൻസ് ഉണ്ടായി എന്ന് ദഹിച്ച ആളുകൾക്ക് ദഹിക്കാവുന്ന കോമഡികളെ ആ പടത്തിൽ ഉള്ളു. 🤣🤣.
ഈ അടുത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല.
പക്ഷെ cinema ഏതു genre ആണ് എന്ന് മനസ്സിലാക്കാൻ കെൽപില്ലാത്ത ആളുകൾ cinema കാണാതിരുന്നാൽ നന്ന��യിരുന്നു.
ഭാരതനാട്യത്തിന്റെ തുടർച്ചയായ മോഹിനിയാട്ടം കണ്ടു. ഒട്ടും ഇഷ്ടപ്പെട്ടില്ല..
കുടുംബത്തിൽ നടക്കുന്ന ഒരു കൊലപാതകവും ഇറച്ചിവെട്ടുകാരനെ ഉപയോഗിച്ച് ആ ബോഡി കഷണങ്ങളാക്കി ഒഴിവാക്കാൻ നടത്തുന്ന ശ്രമങ്ങളും അതിനിടയിലെ പോലീസ് അന്വേഷണവുമൊക്കെ സാമാന്യബുദ്ധിക്ക് നിരക്കാത്തതായി..
#Mohiniyattam
അങ്കമാലിയുടെ വികസനമുരടിപ്പിന് ക്രിയാത്മകമായ പരിഹാരം കാണാനും, ഏറ്റവും സുതാര്യതയോടെ മണ്ഡലത്തിലെ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കാനും വേണ്ടി പ്രിയ സഖാവ് സാജു പോളിനെ വിജയിപ്പിക്കുക.. 🙏
#SajuPaul#Angamaly#LDF
https://t.co/ahAYwTCMzn
സുഷിൻ ശ്യാം സംഗീതസംവിധാനം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് ന���രായണനും രാഹുൽ രാധാകൃഷ്ണനുമാണ് നിർവ്വഹിച്ചിട്ടുള്ളത്. സി ആർ സലീമും സുഭാഷ് ജോർജ് മാനുവലുമാണ് സഹ നിർമ്മാതാക്കൾ..
ആന്റോ ജോസഫിന്റെയും കെ ജി അനിൽ കുമാറിന്റെയും നിർമ്മാണത്തിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ആക്ഷൻ ത്രില്ലർ ചിത്രം പാട്രിയറ്റ് മെയ് ഒന്നിന് തിയറ്ററുകളിൽ എത്തും..
#PatriotMovie#MaheshNarayanan#AntoJoseph