അധ്യായം 8 - Dobrodošao Ivan Vukomanović
Meaningless fact :
Year 2013
Blasters came in to existence
Ivan Vukomanović started his managerial career.
#KBFC
Deal done ✅
ഇവാന് വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ചുമതലയേൽക്കുന്നതിൽ നിങ്ങൾ എത്ര മാത്രം സന്തുഷ്ടരാണ്?
@ivanvuko19 @KarolisSkinkys #SwagathamIvan #YennumYelloDeal done ✅
ഇവാന് വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ചുമതലയേൽക്കുന്നതിൽ നിങ്ങൾ എത്ര മാത്രം സന്തുഷ്ടരാണ്?
@ivanvuko19@KarolisSkinkys#SwagathamIvan#YennumYellow

This time also our trust and faith in the team is unlimited.
Tye greatest missing will be the yellow sea at Kaloor.
Dark times will subside. The spirit of football is enough to drown the negative vibes of the pandemic.
Hurray for our heroes!!!
Old faithful friend is now the new foe.
Old club legend vs the new club legend.
The biggest rivalry in Indian super League is on a repeat mode.
Every year for the last few seasons we start with fresh hopes and
end up in despair.
എങ്കിലും നടക്കണം എന്നതാണ് കപ്പ് എടുക്കുന്നതിലും ആഗ്രഹം. ജീവിത സാഹചര്യങ്ങളിലെ മാറ്റം കാരണം കളി മുഴുവൻ ആയി follow ചെയ്യാൻ പറ്റാത്ത ഫാൻസിനും , ആക്റ്റീവ് ആയി കൂടെ നിക്കുന്നവരെയും ഒരുമിച്ചു ചേർത്ത് പിടിച്ചു കൊണ്ട് ഒരു ഉഷാർ സീസൺ തുടങ്ങട്ടെ.
2020 - മറക്കാൻ ആഗ്രഹിക്കുന്ന ഒരു വർഷം. പേജ് ആക്റ്റീവ് ആവാതെ വളരെ കാലം പോവേണ്ട അവസ്ഥ ഉണ്ടായി . വീണ്ടും ഒരു പ്രതീക്ഷ സമ്മാനിച്ച് കൊണ്ട് ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും ഇറങ്ങുകയാണ് . എല്ലാ സീസണും പുതിയ ടീമിനെ സമ്മാനിക്കുന്നതിനു പകരം ഒരു ടീം ബിൽഡിംഗ് ഇത്തവണ
അങ്ങനെ അഭ്യൂഹങ്ങൾ സത്യമാകുന്നു.
കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് രൂപം കൊണ്ടത് നാം ആരാധകർക്ക് എല്ലാം ഇന്നലെ പോലെ തോന്നുന്നു. ഏതു സാധാരണ ക്ലബ്ബും അസാധരണം ആയി വളരുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡ് അതികായൻ അലക്സ് ഫെർഗൂസൻ പറഞ്ഞ ഒരു പ്രശസ്ത വാക്യമുണ്ട്. കളിക്കാരെ വന്നു പോകുന്നുള്ളു. മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന പേരിന് യാതൊരു മാറ്റവുമില്ല.
We are Kerala Blasters💪. And we will continue to bleed yelow now and forever.