Returning back....
Asking sorry to every friends as I didn't have time to meet you. It was a sudden visit due to sickness of my mother. She is getting better.
Thanks for understanding. See you next time! — traveling to Calgary, Alberta
സുപ്രീംകോടതി വിധി അടിസ്ഥാനത്തിൽ യുവതികൾ ശബരിമല പ്രവേശനം നടത്തിയതിന്റെ പേരിൽ അശുദ്ധി എന്നും പറഞ്ഞു നട അടച്ചിടുന്നത് നഗ്നമായ കോടതി അലക്ഷ്���മാണ്, നിയമവാഴ്ചയുടെ ലംഘനമാണ്. സ്വന്തം ഇഷ്ടപ്രകാരം തന്ത്രി അടക്കം ഉള്ള ആളുകൾ... https://t.co/QAk1qM840U
Yellowstone National Park
അമേരിക്കയിലെ Wyoming സ്റ്റേറ്റില്‍ ആണ് പ്രകൃതിരമണീയമായ ഈ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് . ലോകത്തെ ആദ്യത്തെ നാഷണല്‍ പാര്‍ക്കും കൂടിയാണിത് . പ്രകൃതി ഇവിടെ ഒരുക്കി വെച്ചിരിക്കുന്ന... https://t.co/J8r0PCYMbp
യുഎഇ ഗവണ്മ��ന്റ് കേരളത്തിനു സഹായം ഓഫർ ചെയ്തതു 700 കോടി. വർഷം തോറും ടാക്സ് ഇനത്തിൽ 26000 കോടി കേന്ദ്ര ത്തിലോട���ട് നൽകുന്ന കേരളത്തിനു ഒരു പ്രതിസന്ധി ഘട്ടത്തിൽ തിരിച്ചു സഹായ ഓഫർ നൽകിയത് വെറും അറുനൂറ് കോടി രൂപ. അതിൽ തന്നെ എത്തിച്ച അരിയുടെ പണം കുറക്കുമത്രേ !
നാണം തോന്നുന്നു !