@kooman2010 കമ്മ്യൂണിസ്റ് അല്ല എന്ന് മാംദാനി തന്നെ പറഞ്ഞിട്ടുണ്ട് . അയാൾ സോഷ്യൽ ഡെമോക്രാറ്റ് ആണ് . ഓപ്പൺ ആയി മതത്തിന്റെ ഐഡന്റിറ്റി പറയുന്ന ആളെ കമ്മ്യൂണിസ്റ് ആക്കാൻ ചില്ലറ ഉളുപ്പ് അല്ല വേണ്ടത് 😏🤣
@ameenvengoor വിയർപ്പു തുന്നിയിട്ട കുപ്പായം നല്ല വരികൾ ആണ്. പക്ഷെ rape കേസിലെ പ്രതിക്ക് ആണ് ആ അവാർഡ് , ഇതേ സർക്കാർ precedence moral ground ഇതിലും വേണ്ടേ ? ഹോമിൽ നല്ല പ്രകടനം ayirunnu ഇന്ദ്രൻസിന്റെ പ്രൊഡ്യൂസറുടെ കേസ് പറഞ്ഞാണ് തഴഞ്ഞത് . ഇതിപ്പോ നെരിട്ട് അവാർഡ് പ്രതിക്ക് കൊടുത്ത തല്ലേ
@Praseed_BJPian തദ്ദേശ തെരെഞ്ഞെടുപ്പിൽ ഭരണത്തോടുള്ള ഫ്രുസ്ട്രേഷൻ തീർന്നിരിക്കുമ്പോൾ റോഡുകൾ ശരിയാക്കും ദേശീയപാത എങ്ങനെ എങ്കിലും തുറപ്പിക്കും അടുത റൌണ്ട് ജനക്ഷേമം , മിനിമം ഒരു ശമ്പള പരിഷ്കരണ കമ്മീഷനെ അപ്പോയിന്റ് ചെയ്യും .