The Honourable Supreme Court has made its stance clear regarding loading & unloading operations... "Nokkukooli" is illegal and is nothing else but goondaism. Hope the political parties, who silently endorse this goondaism, will take note of this Supreme Court order.
കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശ്വാസികളെ ആരെയും പങ്കെടുപ്പിക്കാതെ ഒറ്റയ്ക്കു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച ഏറ്റുമാനൂര്‍ പോലീസിന്റെ നടപടിക്കെതിരേ പ്രതിഷേധം കനക്കുന്നു.
കോവിഡ് കൂടുന്നു, അത് കൊണ്ട് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ താടി ഉള്ള തീവ്രവാദികൾ കണ്ണുരുട്ടി എന്ന് പറഞ്ഞു, നോമ്പ് തുറക്കാൻ ഉള്ള കാരണത്താൽ അത് ഇനി ആ മതനേതാക്കളോട് ആലോചിച്ചു ഞാൻ തീരുമാനിക്കും എന്ന് മാറ്റിപറഞ്ഞ നേതാക്കൾ ഉള്ള നാട്ടിൽ ഇതിനപ്പുറവും നടക്കും 😥😥
സിദ്ദിഖ് കാപ്പനു വേണ്ടി മുഖ്യമന്ത്രി കത്തെഴുതുന്നു, യു ഡി എഫ് എo പി മാരും ഇടപെടുന്നു.ശരി.ഫാ.സ്റ്റാൻ സാമിക്കു വേണ്ടി ആരെങ്കിലും ഇടപെട്ടോ?തമ്മിലുള്ള അന്തരവും സാമൂഹ്യ രാഷട്രീയ മാദ്ധ്യമ പിൻതുണയും ശ്രദ്ധിക്കുക.
തുർക്കിയിലെ ഇസ്ലാമിക ഭരണകൂടം അവിശ്വാസികൾ (infidels) എന്ന് മുദ്ര കുത്തി അർമീനിയൻ ക്രൈസ്തവരെ ക്രൂര മതപീഡനത്തിനും വംശഹത്യക്കും ഇരയാക്കി ഇല്ലായ്മ ചെയ്തിട്ട് ഇന്നേയ്ക്കു 106 വർഷം. 15 ലക്ഷം അർമീനിയക്കാരെ കൊന്നൊടുക്കിയതിനൊപ്പം 2ലക്ഷം ആളുകളെ നിർബന്ധിതമായി മത പരിവർത്തനവും നടത്തി തുർക്കി.