പടത്തിൻ്റെ പേര് പോലെ തന്നെ,
ഒരു GAME തന്നെ ആണ് നാളെ DQ കളിക്കാൻ പോകുന്നത്.
ഇത് എന്തായാലും ഒരു ചൂതാട്ടം തന്നെയാണ്!
Surprise element വർക്ക് ആയാൽ മാത്രം പടം എല്ലാർക്കും connect ആവൂ എന്ന് ഉറപ്പാണ്. 💯
എന്തായാലും I trust with @dulQuer
ബാക്കി എല്ലാം പടം കണ്ടതിന് ശേഷം.. 🎲
#ImGame
So finally. It's tomorrow 😊
പടം പോസിറ്റീവ് ആണേലും നെഗറ്റീവ് ആണേലും, സ്ക്രീനിൽ 3 മണിക്കൂർ കാണാം! 😍❤️
Can't wait to see you on big screen after 3 YEARS!!! @dulQuer
Let's GOOOOOOOOOOOOOOO!! 😊
#ImGame
Calm before the storm. 🌪️
Few more hours.! 😊
എല്ലാം വർക്ക് ആയാൽ,
ഇതിലും മികച്ച ഒരു COME BACK കിട്ടാൻ പോവുന്നില്ല !. 🔥
Can't wait for the FDFs .!! 🎲🤜🤛
After 3 years -- too much expectations.!
Hope 🙏
#ImGame