അവര് പശുവിനെ കെട്ടിപ്പിടിക്കട്ടെ. നിങ്ങൾ പ്രണയിക്കുന്നവരെയും. കളിയാക്കലുകളും ട്രോളുകളും യഥാർത്ഥത്തിൽ ഇന്ധനം നിറയ്ക്കുന്നത് സംഘപരിവാറിന്റെ വാഹനത്തിലാണ് എന്ന് തിരിച്ചറിയുക.
കേരളം പിറകോട്ട് നടക്കുകയാണോ?
ജന്തുബലി പോലും സംസ്കാര വിരുദ്ധമാണെന്നാണ് നവോത്ഥാന നായികാനായകന്മാർ നമ്മെ പഠിപ്പിച്ചത്. മത-വിശ്വാസ സംഹിതകളുടെ ബലത്തിൽത്തന്നെയാണ് പ്രകൃതത്വത്തെ അനുഷ്ഠാനമാക്കിയ ജനസമൂഹത്തെ അവർ തിരുത്തിയത്; അങ്ങനെ ജനാധിപത്യകേരളത്തിന് വഴി തെളിയിച്ചത്.
अगर यूपी केरल जैसा हो जाता है, जिसका डर @myogiadityanath को है, तो देश की सर्वश्रेष्ठ शिक्षा एवं स्वास्थ्य सुविधा, समाज कल्याण, उच्च जीवन स्तर और सौहार्दपूर्ण समाज को यूपी में स्थापित किया जा सकेगा जहाँ जाति और धर्म के नाम पर लोगों की हत्या नहीं होगी। यूपी की जनता यही चाहती है।
@AhamPricchami They does pray 3 times a days..skul cap is also there and both don't eat pork... prohibited in both religion..but Jews don't run terrorist organisations.