ഒരാൾ ആത്മഹത്യ ചെയ്യാൻ എടുക്കുന്ന തീരുമാനം സത്യത്തിൽ അയാൾ പരാജയപെടുമ്പോഴുണ്ടാകുന്ന ഒന്നല്ല, ഏറ്റവും ഇഷ്ടപ്പെടുന്നവർ കൂടി പിന്നിൽ നിന്ന് കുത്തുന്നത് കണ്ടിട്ട് കൂടി എടുക്കുന്നത് ആകും!
കാണാത്ത ഒരാളെ കാണാതെ പോയിരിക്കുന്നു.....
"എന്നും കാണുകയും സംസാരിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിലാണ് അവളേറ്റവും അപരിചിതരെ കണ്ടിട്ടുള്ളത്. ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്തവർ"
പരമമായ വേദന അറിഞ്ഞു കഴിഞ്ഞാൽ പിന്നെ വേദനയേയുണ്ടാവില്ല.
ഓഗസ്റ്റ് 20.
ലോക കൊതുകുദിനം.
എല്ലാ വർഷവും ആഗസ്റ്റ് 20 ന് ലോക കൊതുക് ദിനം ആചരിക്കുന്നു. പെൺ കൊതുകുകൾ മനുഷ്യർക്കിടയിൽ മലേറിയ പകരുന്നുവെന്ന് 1897 ൽ ബ്രിട്ടീഷ് ഡോക്ടർ സർ റൊണാൾഡ് റോസ് കണ്ടെത്തിയതിന്റെ സ്മരണയ്ക്കായാണ് ഈ ദിനാചരണം.!🦟
https://t.co/DZ4Ol9sxnF