ABVP central working committee
August 1st and 2nd Ernakulam
Welcome to God's Own Country
Kerala Welcomes You with Warmth, Pride, and Tradition.
#ABVPKeralam
പിഎം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവണം, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീനെ നേരിൽ കണ്ട് എബിവിപി പ്രതിനിധി സംഘം. സംസ്ഥാന സെക്രട്ടറി യദു കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ കണ്ടത്.
#ABVPKeralam
തിരുവനന്തപുരം പാറശ്ശാലയിൽ നടക്കുന്ന ABVP സംസ്ഥാന പഠന ശിബിരത്തിൽ, " ബലിധാനികൾ " എന്ന വിഷയത്തെ ആസ്പദമാക്കി തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന സെക്രട്ടറി ജി. എം. മഹേഷ് വിദ്യാർത്ഥികളോട് സംസാരിച്ചു
#ABVPKLStateStudyCamp2026#ABVPKeralam
പാലക്കാട് IIT വിദ്യാർത്ഥിനിയെ ആക്രമിച്ച കേസിലെ പ്രതി ഒടുവിൽ പിടിയിൽ! ✊🔥
വിദ്യാർത്ഥി സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എബിവിപി നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കും ഇടപെടലുകൾക്കും ഒടുവിൽ വിജയം.
#ABVP#ABVPPalakkad#IITPalakkad
മറാത്ത സാമ്രാജ്യത്തിലെ ഇൻഡോർ ആസ്ഥാനമായി ഭരണം നയിച്ച ഹോൾക്കർ രാജവംശത്തിലെ രാജമാതാവായിരുന്നു അഹല്യ ഭായ് ഹോൾക്കർ.1725 മെയ് 31 നാണ് അഹല്യയുടെ ജനനം.
#ABVPKeralam
ഒറീസ്സയിലെ ഭുവനേശ്വറിൽവെച്ച് നടന്ന ABVP ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ ഫാർമാവിഷൻ അഖില ഭാരതീയ പ്രമുഖ് എന്ന ചുമതലയിൽ ഭോപ്പാൽ കേന്ദ്രമായി പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ട ABVP കേരളത്തിന്റെ മുൻ സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദിന്
ആശംസകൾ
#ABVPKeralam