കണ്ടിട്ട് കണ്ണ് തള്ളി പോയി.. സണ്ണി ജോസഫ് എന്ന കോൺഗ്രസ് നേതാവ് തൻ്റെ ബന്ധുക്കൾക്ക് നൽകിയ പിൻവാതിൽ നിയമനങ്ങൾ ആണ് കാണുന്നത്..
1. ഷാജി ജോസഫ് (സഹോദരൻ) കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് (ഇപ്പോൾ കേരള ബാങ്ക്).
2. ഷെല്ലി ജോസഫ് (സഹോദരി) കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് (ഇപ്പോൾ കേരള ബാങ്ക്)
3. ഐസൽ ജോസഫ് (സഹോദരൻ) ഉളിക്കൽ സർവീസ് സഹകരണ ബാങ്ക്.
4. ബെന്നി തോമസ് (അളിയൻ) ഉളിക്കൽ സർവീസ് സഹകരണ ബാങ്ക് (ഇപ്പോൾ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി). 5. ജോസ് എടത്താഴെ (ഭാര്യാസഹോദരൻ) മണത്തണ സർവീസ് സഹകരണ ബാങ്ക്.
6. ഡെയ്സി തോമസ് (ഭാര്യാ സഹോദരി) എുരുവേശി സർവീസ് സഹകരണ ബാങ്ക്.
7. ജോഷി തോമസ് (അളിയന്റെ സഹോദരൻ) തലശ്ശേരി രൂപത എഡ്യൂക്കേഷണൽ കോഓപ്പറേറ്റീവ് സൊസൈറ്റി.
8. ആശാ റോസ് (മകൾ) കാരശ്ശേരി സർവീസ് സഹകരണ ബാങ്ക്.
9. അഞ്ജു റോസ് (മകൾ) (24945-ാം റാങ്കുകാരിയായ മകൾക്ക് റാങ്ക് മറികടന്ന് പരിയാരം മെഡിക്കൽ കോളേജിൽ 2006ൽ യുഡിഎഫ് ഭരിക്കുമ്പോൾ എംബിബിഎസ് പ്രവേശനം).
10. ഗിരീഷ് കുമാർ (സ്വന്തം ഡ്രൈവർ, യുഡിഎഫ് ഭരണകാലത്ത് മന്ത്രി കെ സി ജോസഫിന്റെ സ്റ്റാഫ്. ശമ്പളം മന്ത്രി ഓഫീസിൽ നിന്നും ജോലി സണ്ണിയുടെ കൂടെയും).
എത്രയോ കോൺഗ്രസ് പ്രവർത്തകർക്ക് ലഭിക്കേണ്ട ജോലികളാണ് സ്വന്തക്കാർക്ക് മാത്രം തീറെഴുതി കൊടുത്തത്..
ഇവരൊക്കെയാണ് ബന്ധു നിയമനങ്ങളെക്കുറിച്ച് ആക്ഷേപം ഉന്നയിച്ചിരുന്ന ആളുകൾ..
വല്ലാത്ത കഷ്ടം തന്നെ..
ഇലക്ഷൻ സമയത്ത് സംഘി സതീശൻ പറഞ്ഞത് ;
1. പെട്രോൾ ഡീസൽ വിലവർധന മൂലം സംസ്ഥാന സർക്കാരിന് ലഭിക്കുന്ന അധിക നികുതി കുറച്ച് ജനങ്ങളെ സഹായിക്കും..
2. ബന്ധു നിയമനം നിർത്തും.
3. വെള്ളാപ്പള്ളി നടേശൻ്റെ വർഗ്ഗീയത തൊലിക്കും .
4. KSRTC ബസിൽ സൗജന്യ യാത്ര ലഭിക്കും..
5. വാഹനങ്ങൾ മോഡിഫയ് ചെയ്യാൻ അനുമതി നൽകും..
6. വിമർശനങ്ങളെ സ്വാഗതം ചെയും..
ഇലക്ഷൻ കഴിഞ്ഞതോടെ ;
1. പെട്രോൾ ഡീസൽ വില കുറക്കതെ നിങൾ വരുത്തി വെച്ച കടം ആര് തീർക്കും എന്ന് ചോദിച്ച് തടി തപ്പുന്നു..
2. പേർസണൽ സ്റ്റാഫിൽ അളിയനിസം
3. വെള്ളാപ്പള്ളിയുടെ വീട്ടിൽ അനുഗ്രഹം വാങ്ങാൻ മന്ത്രിമാരുടെ തിരക്ക്..
4. ഇതുവരെ ഒരാൾക്കും സൗജന്യ യാത്ര ഇല്ല..
5. വാഹന മോഡിഫിക്കേഷൻ നടക്കില്ല എന്ന് .
6. വിമർശിക്കുന്ന ആളുകളെ കേസ് എടുത്ത് ജയിലിൽ അടക്കുന്നു..
പറഞ്ഞവനും കൊള്ളാം
കാർഡാക്കിയവനും കൊള്ളാം
പ്രചരിപ്പിക്കുന്നവരും കൊള്ളാം
പറഞ്ഞവന് തൃണമൂലിന്റെ അധികാരമാറ്റം വഴി ഇടതുപക്ഷത്തേക്ക് വരാനിരിക്കുന്ന വോട്ട് തടയണം.കാർഡാക്കിയവന്റെ കാര്യം പറയാനുണ്ടോ?
ഇനി ഇത് പ്രചരിപ്പിക്കുന്നവരോടാണ്
ഇതൊക്കെ പ്രചരിപ്പിക്കും മുമ്പ് അറ്റ്ലീസ്റ്റ് ഒരു ഫാക്ട് ചെക്ക് എങ്കിലും ചെയ്തൂടേ?
ഭവാനീപൂർ 2021ൽ CPIM സ്ഥാനാർത്ഥി തന്നെ ഇല്ലായിരുന്നു.2026 ൽ അവിടെ CPIM നേടിയത് 3513
2021 കോൺഗ്രസ് അവിടെ നേടിയത് 5211 വോട്ട്.2026 ൽ കോൺഗ്രസ് നേടിയത് 1243
ആരാണ് വിജയിപ്പിച്ചത് എന്ന് വ്യക്തമായിരിക്കേ ഇത്തരം ബാലിശമായ പ്രസ്താവനകൾ എന്തിന്റെ അടിസ്ഥാനത്തിലാണ് ഷെയർ ചെയ്യുന്നത്
nishad
Witnessing the fall of Mamata, Pinarayi, and Stalin, easily three of the strongest anti-BJP voices in India, should make all of us very, very concerned. The impending doom of saffron fascism looms over all of us. Scary times ahead.
Make in India എന്നത് ഒരു നല്ല initiative ആയിരുന്നു. പബ്ലിസിറ്റി നന്നായി നടന്നെങ്കിലും, അതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വലുതായി ഒന്നും നടന്നില്ല.
manufacturing GDP share 15% ആയിരുന്നതിനെ 25% ആക്കണം എന്നായിരുന്നു Make in India യുടെ primary objective.
ഇതിന്റെ PR work നു വേണ്ടി മാത്രം ചിലവാക്കിയത് ₹6000 കോടിയാണ്! ദിവസം ഒന്നരക്കോടി രൂപ!
ഇത്തരം കൊട്ടിഘോഷങ്ങളൊന്നും ഇല്ലാതെ വിയറ്റ്നാം ഈ കഴിഞ്ഞ 15 കൊല്ലം കൊണ്ട് ചെയ്തത് ഇന്ത്യയുമായി compare ചെയ്യുന്ന ഗ്രാഫാണിത്..