കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജിയെ, ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ, മറ്റ് മുതിർന്ന നേതാക്കളും കൊച്ചി വിമാനത്താവളത്തിൽ സ്വീകരിച്ചു.
@AmitShah@JPNadda#Mission2025#VikasitaKeralam
Received Union Home Minister Shri @AmitShah ji with BJP Leaders at Kochi Airport.
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജിയെ ബിജെപി നേതാകൾക്കൊപ്പം കൊച്ചി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.
@BJP4Keralam@JPNadda#VikasitaKeralam#Mission2025
After decades of Cong & CPM governments, this is the situation of #Kerala.
��Lowest ease of doing business
❌️Highest levels of unemployment!
Forcing our youth to leave home and look for opportunities outside. This is not the Kerala Model - this is Cong/CPM/INDI model. This must change!
പതിറ്റാണ്ടുകളായുള്ള കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് ഭരണത്തിന് ശേഷം ഇതാണ് കേരളത്തിന്റെ അവസ്ഥ.
വ്യവസായ സൗഹൃദമല്ലാത്ത സാഹചര്യവും ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയും.
നമ്മുടെ യുവാക്കൾ അവസരങ്ങൾ തേടി കേരളം വിടുന്നു. ഇത് കേരള മോഡലല്ല, ഇതാണ് കോൺഗ്രസും സിപിഎമ്മും ഉൾപ്പെട്ട ഇൻഡി മുന്നണി മോഡൽ.
ഇത് മാറണം!
#APAKADAMPolitics
#KeralamVeenaPathittand
Chathan mash, a senior karyakarta who served prison sentence during the Emergency, passes away. Pranam!
അടിയന്തരാവസ്ഥയിൽ ജയിൽശിക്ഷ അനുഭവിച്ച മുതിർന്ന പ്രവർത്തകൻ ചാത്തൻ മാഷ് അന്തരിച്ചു. പ്രണാമം!
A must-read article by BJP National Secretary Shri @anilkantony Ji in The Guardian on the transformative potential of One Nation, One Election (ONOE).
He highlights how ONOE can revolutionize governance, reduce financial strain, and ensure policy continuity.
അഴിമതിക്കാർക്ക് എതിരെ കർശന നടപടിയുമായി കേന്ദ്ര അന്വേഷണ ഏജൻസി. കർണാടക കോൺഗ്രസ്സ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെട്ട മുഡ ഭൂമി കുംഭകോണ കേസിൽ സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുള്ളതുൾപ്പടെ 300 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി.
സനാതന ധർമ്മത്തെ ആദരിക്കുന്ന ബിജെപി സർക്കാർ ഭരിക്കുമ്പോഴും സനാതന ധർമ്മത്തിനെതിരെ നിലപാട് സ്വീകരിക്കുന്നവർ ഭരണം കയ്യാളുമ്പോഴും ഹൈന്ദവ തീർത്ഥാടനങ്ങൾക്കുള്ള മാറ്റം എന്താണെന്ന് കുംഭമേള, ശബരിമല എന്നീ 2 ഉദാഹരണങ്ങളിലൂടെ തിരിച്ചറിയാനാകും.
Congratulations to the newly elected Mandalam Presidents of BJP Ernakulam City, Ernakulam South & Ernakulam North Organizational Districts as part of the #SanghatanParv. Wishing them great success in strengthening the organization and serving the people effectively. @JPNadda Ji @blsanthosh Ji @PrakashJavdekar Ji @AprajitaSarangi ji
നരേന്ദ്ര മോദി സർക്കാരിന് കീഴിൽ ഭാരതത്തിൻ്റെ ബഹിരാകശ മേഖലയിൽ ചരിത്ര നേട്ടങ്ങൾ തുടരുകയാണ്. രണ്ട് ഉപഗ്രഹങ്ങള് ബഹിരാകാശത്തു വച്ചു കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആർഒയുടെയെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയിച്ചു. റഷ്യ, യുഎസ്, ചൈന എന്നിവയ്ക്കു പിന്നാലെ ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം മാറി. സ്വന്തം സ്പേസ് സ്റ്റേഷനുൾപ്പെടെയുള്ള സ്വപ്നങ്ങളിലേക്കുള്ള അടുത്ത ചുവടാണ് ഈ നേട്ടം.
സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ട്രെയിൻ യാത്ര ഉറപ്പാക്കാൻ അമൃത് ഭാരത് 2.0 വരുന്നു. 50 അമൃത് ഭാരത് 2.0 ട്രെയിനുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
ഭാരതത്തിൻ്റെ സൈന്യത്തിനു കരുത്തായി കൂടുതൽ പടക്കപ്പലുകൾ. യുദ്ധക്കപ്പലുകളായ ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് നീലഗിരി, മുങ്ങിക്കപ്പൽ ഐഎൻഎസ് വാഗ്ഷീർ എന്നിവ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു.
ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പ്രസ്താവനയിൽ ബിജെപി നേതാവ് ശ്രീ പി സി ജോർജ്ജ് പരസ്യമായി മാപ്പ് പറഞ്ഞിട്ടും വേട്ടയാടുന്ന ഇണ്ടി സർക്കാർ നടപടി ദുരൂഹം.പിഎഫ്ഐ പോലുള്ള നിരോധിത സംഘടനകളിലെ അംഗങ്ങൾക്കെതിരെയോ ഹമാസ് അനുകൂലികൾക്കെതിരെയോ നടപടിയെടുക്കാത്ത അതേ പിണറായി വിജയൻ പോലീസ് പ്രമുഖ ക്രിസ്ത്യൻ നേതാവിനെ വേട്ടയാടുകയാണ്.
കേരളത്തിലെ ഇണ്ടി സർക്കാരിന് കീഴിൽ ശബരിമല തീർത്ഥാടനം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. കാനനയാത്രയിൽ തുടങ്ങി ദർശനം കഴിഞ്ഞ് മലയിറങ്ങുന്നതു വരെ ഭക്തരെ അനാവശ്യ നിയന്ത്രണങ്ങളേർപ്പെടുത്തി വീർപ്പുമുട്ടിക്കുകയാണ് ഇണ്ടി സർക്കാർ.
രാജ്യത്തിന്റെ വളർച്ചയിൽ നിർണായകമായ നികുതി പരിഷ്കാരത്തിനു മേൽ വ്യാപക കുപ്രചാരണമാണ് ഇണ്ടി സഖ്യം നടത്തുന്നത്. GST മുൻപ് VAT, എക്സൈസ്, സർവീസ് നികുതികൾ അങ്ങനെ അനേകം നികുതികൾ ഉണ്ടായിരുന്നു . എന്നാൽ GST വന്നതിനു ശേഷം അത് സാധാരണക്കാരന്റെ നികുതി ഭാരം കുറക്കുന്ന ഒറ്റ നികുതിയായി മാറി എന്ന വസ്തുത ബോധപൂർവ്വം മറച്ചു വെക്കുകയാണ് ഇണ്ടി സഖ്യം.