ലളിത് മോദി, ശശി തരൂരിനെ കുറിച്ച് പറഞ്ഞത് ഒരൊറ്റ മലയാള മാധ്യമം പോലും റിപ്പോർട്ട് ചെയ്തില്ല എന്നതാണ് ശശി തരൂരിനെ പോലുള്ളവർക്ക് മല്ലു മീഡിയയിൽ കിട്ടുന്ന സ്പെഷ്യൽ പ്രിവില്ലേജ്.. ഇതൊരിക്കൽ ഷാനി പ്രഭാകരന്റെ മുഖത്ത് നോക്കി
സിനിമ നടൻ സിദ്ധിഖ് പറഞ്ഞിരുന്നു..
*എന്റമ്മോ ഇത് കാശ്മീരാണോ❓ ഇങ്ങനെ മനുഷ്യരെ പരിവർത്തനം ചെയ്യാൻ സാധിക്കുമോ ❓ പോലീസിനെയും പട്ടാളത്തെയും കല്ലെറിഞ്ഞു കൊണ്ടിരുന്നവർ ആത്മീയതയിലേക്ക്, സമാധാനത്തിലേക്കും, മടങ്ങുന്നു.*
ധർമേന്ദ്ര പ്രധാനേ എന്തിനാണ് മോദി തലയിൽ ചുമക്കുന്നത്? മോദിക്ക് നാറ്റം അറിയുന്നില്ലേ? നാട്ടിലെ പിള്ളേരുടെ ഭാവി കുളമാക്കിയിട്ട് ലോകം ചുറ്റി അന്താരാഷ്ട്ര ബന്ധം ഉണ്ടാക്കിയിട്ട് എന്ത് കാര്യം @NaMoInMalayalam@narendramodi@PMOIndia ? നാട്ടിലെ കാര്യങ്ങൾ കൂടി ശ്രദ്ധിക്ക് മോദി.
RSS sends a strong message from Poyiloor. 🚩🔥
This is Kannur,Kerala — a land where BJP & RSS karyakartas were hunted, attacked, and killed for decades.
Between 2000 and 2016 alone, around 69 political murders were reported here. Yet the saffron never disappeared.🪷🔥
One mother forbade medicines to the dying, converted them, then laughed at the death count; the other mother has provided free treatment to 5.9 million, built 13 million sqft, 95 OT, 101 speciality, 4050 bed hospitals employing 1540 doctors.
The first mother got the Nobel Prize.
ഇത് രത്ന ദേബ്നാഥ്; ആർ.ജി. കർ മെഡിക്കൽ കോളേജ് ₹@-p£ വിക്ടിമിന്റെ അമ്മ. തന്റെ മകളുടെ കൊലപാതകത്തിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു എന്നും തെളിവുകൾ നശിപ്പിക്കാൻ ഭരണകൂടം ശ്രമിച്ചു എന്നും ആരോപിച്ച് TMC സർക്കാരിനെതിരെ നിയമ പോരാട്ടം നയിച്ച ധീര വനിത.
TMC യിൽ ഉന്നത ബന്ധങ്ങൾ ഉള്ള സഞ്ജയ് റോയിക്കെതിരെയും അയാളുടെ കൂട്ടാളികൾക്കെതിരെയും നിയമ പോരാട്ടം നടത്തിയ ആ അമ്മ “ബംഗാളിലെ സ്ത്രീകൾക്ക് സുരക്ഷ വേണം”എന്ന ആശയം മുൻനിർത്തി ബിജെപിയിൽ ചേർന്നു.
ഇന്നിപ്പോൾ പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രകാരം അവർ മത്സരിച്ച പാനിഹാട്ടി മണ്ഡലത്തിൽ 28,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആഅമ്മ വിജയിച്ചു എന്ന് അറിയുന്നു...
ചില വിജയങ്ങളൊന്നും വെറും വിജയമല്ല...
ചിലർക്ക് അത് അഭിമാനത്തിന്റെ പോരാട്ടമാണ്...
ചിലർക്ക് അത് നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്...
അമ്മ മാ കാളി കേവലം ക്ഷേത്രത്തിൽ വാഴുന്ന ഒരു ദേവിയല്ല...
ഇതുപോലെ പ്രതിസന്ധികളിൽ തളരാത്ത ഒരുപാട് അമ്മമാരുടെ ഉള്ളിൽ അവളുണ്ട് 🪷🪷🙏