പ്രണയത്തിന്റെ താഴ്വരയിൽ ഗുൽമോഹർ നീയിങ്ങനെ പരവതാനി വിരിച്ചു കിടക്കുമ്പോൾ ശെരിക്കും ഞാൻ നിന്നെയായിരുന്നോ പ്രണയിച്ചത് നിന്റെ ഈ ചുവപ്പിനോടായിരുന്നോ എന്റെ പ്രണയം
ഞാൻ എന്ത് കൊണ്ട് രാഹുൽ ഗാന്ധിയെ ഇഷ്ടപ്പെടുന്നു? അതിന്റെ ഉത്തരം 😍😍😍
ചോദ്യം
എന്താണ് നിങ്ങളെ മുന്നോട്ട് നയിക്കുന്ന ശക്തി? രാഹുൽ ഗാന്ധിയുടെ ഉത്തരം 😍😍😍😘😘
#RahulGandhi
@Dennypaul_@TheNettooran എല്ലാ കമ്മികളുടെ കയ്യിലും അതു സ്റ്റോക്കാ.... അവർ നടത്തിയതിനൊന്നും തെളിവില്ല... അതെങ്ങനാ ഇടക്കിടെ എല്ലാം തീയിട്ടു നശിപ്പിക്കലല്ലേ 😂
ഇതേ കേരളത്തിൽ തന്നെയല്ലെടോ പ്രകാശം പരത്തുന്നവനെ ഒരുത്തൻ 20 കാറും കൂടെ കൂട്ടി ചീറിപ്പായുന്നത്... പുള്ളിക്ക് എന്താ നടക്കാൻ പറ്റാത്തത്.. കാലിൽ ആണി ആരിക്കും ല്ലേ 😬