"The police officers who came to arrest Aishe Ghosh today committed a blatant violation of both the Supreme Court's judgment and the Delhi Police’s Standard Operating Procedure (SOP).
The 1997 ruling in D.K. Basu v. State of West Bengal regarding arrest, detention, and custodial violence is a landmark judgment of the Supreme Court. It was the very first fundamental principle of this judgment that the Delhi Police violated today which mandates that police officers carrying out an arrest must wear clear, visible identification and name tags.
Furthermore, Section 36 of the Bharatiya Nagarik Suraksha Sanhita (BNSS) explicitly requires officers to bear accurate, visible, and clear identification of their names to facilitate easy identification. It was when this was pointed out at the AKG Centre that the Delhi Police officers panicked and fled."
#aisheghosh #studentsprotest #neetprotest
കൺമുന്നിലുണ്ട് മാറിയ കേരളം❤️
കോഴിക്കോട് കോർപ്പറേഷനിലെ കല്ലുത്താൻ കടവ് കോളനിയിലെ താമസക്കാർക്കായി നിർമ്മിച്ച പുതിയ ഫ്ലാറ്റ്❤️
#ഉറപ്പാണ്LDF💪🏽💪🏽
#നവകേരളം ❤️❤️
ഇതിനൊരു പഴയ ഭാഷ്യമുണ്ട്
" കോരന് മുണ്ടുടുക്കാനുള്ള ധൈര്യക്കെ വന്ന്വോ"
എത്ര നല്ല വസ്ത്രം ധരിച്ചാലും
എത്ര ശുദ്ധമായ ഭാഷ സംസാരിച്ചാലും മാടമ്പി എന്നും മാടമ്പി തന്നെ, അല്ലേ @ShashiTharoor?
ഇത് നാല് ജില്ലകളിൽ നിന്നും അണിനിരന്ന ജനങ്ങളെല്ല.തലശ്ശേരിയിലെ മാത്രം ജനങ്ങളാണ്.വർഗീയതയെ ചെറുത്തുതോൽപ്പിച്ച നാടാണ് തലശ്ശേരി.പൗരത്വ ഭേദഗതിക്കെതിരെ തലശ്ശേരി നടത്തിയ പ്രതിരോധം