Stories from #KisanLongMarch # 1: Laxmi Bai Shivaji Jakta and Sunita Shravan Lahange
𝗟𝗮𝘅𝗺𝗶 𝗕𝗮𝗶 𝗦𝗵𝗶𝘃𝗮𝗷𝗶 𝗝𝗮𝗸𝘁𝗮 is a farmer from Dhindori Taluka. At the age of 65, she walked for 8 days barefoot; throughout the march undertaken in the approaching (1/n)
സിപിഐ(എം) കഞ്ഞിക്കുഴി ഏരിയ ചെറുവാരണം ലോക്കൽ കമ്മിറ്റി 159 - ആം നമ്പർ ബൂത്തിലെ വിവിധ വീടുകളിൽ പാർടി ജില്ലാ സെക്രട്ടറി സ. ആർ നാസ്സർ ഭവന സന്ദർശനം നടത്തുന്നു.
കഞ്ഞിക്കുഴിയിൽ വച്ച് നടന്ന കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ 2.33 കോടി രൂപയുടെ വായ്പ വിതരണം സിപിഐഎം ജില്ലാ സെക്രട്ടറി സ. ആർ നാസർ നിർവഹിച്ചു. ചടങ്ങിൽ പാർടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കെ എസ് ബി സി ഡി സി ചെയർമാനുമായ അഡ്വ. സ. കെ പ്രസാദ് അധ്യക്ഷനായിരുന്നു.
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക വലിയ ചുടുകാട് രക്തസാക്ഷിമണ്ഡപത്തിൽ നിന്ന് കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡൻ്റ് സ. പി.കെ.സുജാതയ്ക്ക് കൈമാറുന്നു.
സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിനു ഒരു ഓക്സിജന് കോണ്സന്ററേറ്റര് കൂടി. പാര്ടി ജില്ലാ സെക്രട്ടറി സ. ആര് നാസ്സര് പാർടി പള്ളിപ്പുറം സൗത്ത് ലോക്കൽ കമ്മിറ്റി അംഗമായ സ. പി എസ് മനീഷിൽ നിന്നും ഓക്സിജന് കോണ്സന്ററേറ്റര് ഏറ്റുവാങ്ങുന്നു.
ദേശാഭിമാനി എൻ്റെ പത്രം പദ്ധതിയിൽ ഉൾപ്പെടുത്തി സി പി ഐ (എം) ചേർത്തല ഏരിയായിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായുള്ള ദേശാഭിമാനി പത്ര വാർഷിക വരിസംഖ്യ പാർടി ജില്ലാ സെക്രട്ടറി സ. ആർ നാസർ ഏറ്റുവാങ്ങി.
ചേർത്തല കളവംകോടം സർവ്വീസ് സഹകരണ ബാങ്കിന്റെ 'വിങ്സ് ഓഫ് വിമൻ' എന്ന വനിത സംരംഭകത്വ പദ്ധതി സി പി ഐ (എം) ജില്ലാ സെക്രട്ടറി സ. ആർ നാസർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ഡിസംബർ 8 .
സഖാവ് കെ കെ ചെല്ലപ്പൻ അനുസ്മരണ ദിനം.
സിപിഐഎം ജില്ലാ സെക്രട്ടറി സ. നാസർ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
പരിപാടിയിൽ പാർടി ജില്ല സെക്രട്ടറിയേറ്റ് അംഗം സ. കെ എച്ച് ബാബുജാൻ, പാർടി ജില്ലാ കമ്മിറ്റി അംഗങ്ങൾ, കൂടാതെ മറ്റ് പാർടി സഖാക്കളും പങ്കെടുത്തു
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സഖാവ് സി ബി ചന്ദ്രബാബു ഉദ്ഘാടനം നിർവഹിച്ച കയർ വർക്കേഴ്സ് സെന്റർ സിഐടിയുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കയർബോർഡ് ഓഫീസ് മാർച്ചിൽ പാർടി ജില്ലാ സെക്രട്ടറി സ. ആർ നാസ്സർ പങ്കെടുത്ത് സംസാരിച്ചു.